ഇത് രണ്ടാം ജന്മം, സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെട്ട ഇന്ത്യക്കാര്‍ ഇന്നെത്തുന്നു

മൂന്ന് വര്‍ഷം മുമ്പ് കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത എം.വി.ഐസ്‌ബര്‍ഗ് എന്ന കപ്പലിലെ ഇന്ത്യക്കാര്‍ ഇന്നെത്തുന്നു. ദുബായിലെ അസല്‍ കപ്പല്‍ കമ്പനിയുടെ ചരക്ക് കപ്പല്‍ 2012 മാര്‍ച്ചിലാണ് യെമന്‍ തീരത്ത്‌വെച്ച് കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇന്ത്യ, പാകിസ്‌താന്‍ , ഫിലിപ്പീന്‍സ്, ഘാന, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ച്‌പേര്‍ ഇന്ത്യക്കാരായിരുന്നു. സോമാലിയന്‍ സര്‍ക്കാരിന്റെ സേനാനടപടിയിലൂടെയാണ് ഇവരെ മോചിപ്പിച്ചത്.
https://www.facebook.com/Malayalivartha