Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് മിന്നല്‍ ഏറ്റാല്‍...

15 JANUARY 2017 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ഒൻപത് ദിവസം നീണ്ടുനിന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു, നിരവധി വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു

ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..

പറക്കുന്ന വിമാനത്തിന് മിന്നല്‍ ഏറ്റാല്‍ എന്ത് സംഭവിക്കുമെന്നത് എല്ലാവരുടെയും മനസ്സില്‍ പേടിയുണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് ഒരു പരിഹാരമെന്നോണമാണ് ഇപ്പോള്‍ ബോയിങ് 747 വിമാനത്തിനുണ്ടായത്. മോസ്‌കോയിലെ വ്‌നുകോവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സോച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനമായ ബോയിങ് 747നുണ്ടായ അവസ്ഥയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

രാത്രിയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് വിമാനം പെട്ട് പോയിരിക്കുന്നത്. ജനുവരി 2നാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ള വിമാനത്തിനാണ് മിന്നലേറ്റത്. ഇടിമിന്നല്‍ ഏറ്റെങ്കിലും രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നേരത്തെ യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.

വിമാനത്തിന് മിന്നലേല്‍ക്കുന്നത് താഴെ നിന്ന് കാണുന്ന ആരും ഞെട്ടിപ്പോകുമെന്നാണ് സ്‌റ്റോം ചേസറായ ജൂലിയ മുസിന വെളിപ്പെടുത്തുന്നത്. തന്റെ സുഹൃത്ത് ഈ ദൃശ്യം പകത്തിയിരുന്നുവെന്നും ഇത് വിമാനയാത്രക്കാര്‍ കണ്ടിരുന്നുവെങ്കില്‍ അവര്‍ ശരിക്കും ഞെട്ടിപ്പോകുമായിരുന്നുവെന്നും ജൂലിയാന പറയുന്നു.

സോചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങിയ പാടെ വിമാനം ഗ്രൗണ്ട് സ്റ്റാഫ് പരിശോധിക്കുകയും പൈലറ്റുമാരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിമാനം സാങ്കേതിക പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിമാനത്താവളത്തിന്റെ വക്താവ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (27 minutes ago)

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ട  (40 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (53 minutes ago)

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (2 hours ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (2 hours ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (2 hours ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (2 hours ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (2 hours ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (3 hours ago)

ശബരിമലയില്‍ തിരക്കേറുന്നു  (3 hours ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (3 hours ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (3 hours ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (3 hours ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (3 hours ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (6 hours ago)

Malayali Vartha Recommends