Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലോകത്തെ നടുക്കിയ കൊടും ക്രൂരത; ആമസോൺ ആദിവാസികളെ കൊന്ന് വെട്ടിനുറുക്കി നദിയിൽ ഒഴുക്കി

12 SEPTEMBER 2017 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ആമസോൺ വനത്തിൽ ബ്രസീൽ ഭാഗത്ത് കഴിഞ്ഞിരുന്ന ആമസോൺ ആദിവാസികളുടെ നേർക്കായിരുന്നു  കാനന മാഫിയയുടെ ക്രൂരത. ബ്രസീലിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 103 ഗോത്ര വർഗങ്ങളിൽ 20ഉം ഇവിടെ കഴിഞ്ഞിരുന്നത്. ആമസോൺ നദീ തീരത്ത് കൂടെ പക്ഷികളുടെ മുട്ടകൾ ശേഖരിച്ച് കൊണ്ട് നീങ്ങിയിരുന്ന ആദിമനിവാസികൾ ഗോൾഡ് മൈനർമാരുമായി നേർക്ക് നേർ കാണുകയും കൊല നടക്കുകയുമായിരുന്നുവെന്നാണ് ഗോത്രവർഗക്കാരെ സംരക്ഷിക്കുന്നതിനുള്ള ഏജൻസിയായ ഫുനൈ വെളിപ്പെടുത്തുന്നത്.

ഈ കൂട്ടക്കൊലയെ സംബന്ധിച്ച് ഫുനൈ ഗവൺമെന്റിന് പരാതി നൽകിയിട്ടുണ്ട്. തൽഫലമായി കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ബ്രസീസിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇൻഡിജനസ് റിസർവായ ജാർവൈ വാലിയിലാണ് കഴിഞ്ഞ മാസം ഈ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഇവിടെ ഒരു ആക്രമണം നടന്നതിന്റെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് ഫുനൈ ഏജൻസി വെളിപ്പെടുത്തുന്നത്.

വനത്തിൽ വളരെ ഉൾഭാഗത്താണീ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഇവിടങ്ങളിൽ കാണപ്പെടുന്ന ഓരോ വ്യത്യസ്ത ഗോത്രവർഗങ്ങളിലും ആളുകൾ വളരെ കുറവായതിനാൽ പലതും വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഒരു ഗോത്രവർഗത്തെയാണ് കാനനമാഫിയ ഇപ്പോൾ വേരടക്കം അറുത്ത് മാറ്റിയിരിക്കുന്നത്.

സർക്കാർ തങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് വെട്ടിച്ചുരുക്കിയതിനാൽ ഗോത്രവർഗക്കാരെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗാർഡുമാരെ പിൻവലിക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തങ്ങൾ നിർബന്ധിതരായെന്ന് ഫുനൈ ആരോപിക്കുന്നു. ഇതും ഗോത്രവർഗക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കാൻ കാരണമായെന്നും ഏജൻസി കുറ്റപ്പെടുത്തുന്നു.

ഇതാദ്യമായിട്ടല്ല ഗോത്രവർഗക്കാരെ പുറംലോകത്ത് നിന്നുള്ളവർ ഇവിടെ ആക്രമിക്കുന്നത്. 2011ൽ ഫുനൈ ഔട്ട് പോസ്റ്റ് സായുധ ധാരികളായ മയക്കുമരുന്ന് കടത്തുകാർ ആക്രമിച്ചതിനെ തുടർന്ന് ഒരു ഗോത്രവർഗത്തിലെ എല്ലാവരെയും കാണാതായിരുന്നു. ഈ സംഭവത്തിലും ഗോത്രവർഗക്കാർ വധിക്കപ്പെട്ടിരിക്കാമെന്നാണ് സൂചന.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ട്രൈബുകളെ സംരക്ഷിക്കുന്നതിനുള്ള നയം ബ്രസീൽ ഗവൺമെന്റ് പുലർത്തി വരുന്നുണ്ട്. എന്നാൽ അതിൽ പാളിച്ചകൾ ഏറെയുണ്ടെന്ന ആരോപണവും ശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends