Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

റോഹിങ്ക്യകളെ അധിക്ഷേപിച്ചെന്ന പേരിൽ മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു

04 OCTOBER 2017 06:13 PM IST
മലയാളി വാര്‍ത്ത

അസ്വസ്ഥത നിലനിൽക്കുന്ന രഖൈൻ സ്റ്റേറ്റിൽ വർഗീയ കലാപത്തിന് പ്രേരണ നല്കാൻ ഉതകുന്ന രീതിയിൽ വിഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ചു മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് മിസ് ഗ്രാൻഡ് മ്യാൻമർ ഷ്വി ഐൻ സി അഭിപ്രായപ്പെട്ടു. 'തങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യൻ തീവ്രവാദികൾ' എന്ന കുറിപ്പോടെ മിസ് മ്യാൻമർ ഫേസ്ബുക്കിൽ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദമായത്.

ചോരയിൽകുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്നരായ കുട്ടികളും അടങ്ങുന്നതായിരുന്നു ഗ്രാഫിക് ഇമേജിനൊപ്പം മിസ് മ്യാൻമർ പോസ്റ്റ് ചെയ്ത വിഡിയോ. തുടക്കത്തിൽ സൗന്ദര്യ മത്സരം നടത്തുന്ന കമ്പനി എതിർപ്പൊന്നും കാട്ടിയില്ല എങ്കിലും പിന്നീട് മിസ് മ്യാൻമർ കരാർ നിയമങ്ങൾ ലംഘിച്ചതിനാൽ കിരീടം തിരിച്ചെടുക്കുകയാണെന്നറിയിച്ച് കമ്പനി തന്നെ പിന്നീട് രംഗത്തെത്തുകയായിരുന്നു. രഖൈൻ സ്റ്റേറ്റിൽ തീവ്രവാദികൾ നടത്തുന്ന ഭീകരത വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മിസ് മ്യാന്മാർ കുറച്ചുകൂടി മെച്ചപ്പെട്ട ഇമേജ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നായിരുന്നു കമ്പനിയുടെ അഭിപ്രായമെന്ന് സൗന്ദര്യ പട്ടം തിരിച്ച എടുത്തശേഷം മിസ് മ്യാൻമർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (5 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (8 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (8 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (9 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (10 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (10 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (10 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends