Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ഏഴ് കോടി തന്നാല്‍ രേഖകള്‍ പുറത്ത് വിടില്ല... ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം, സ്വകാര്യ ഡിറ്റക്ടീവിന്റെയും ഭാര്യയുടെയും അതിബുദ്ധി പാളിപോയി, ഐഎഎസ് ഓഫീസറിനെ ബ്ലാക്ക് മെയില്‍ ചെയ്ത കഥ ഇങ്ങനെ

05 NOVEMBER 2017 07:41 AM IST
മലയാളി വാര്‍ത്ത

ഏഴ് കോടി രൂപ തന്നാല്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് സ്വകാര്യ ഡിറ്റക്ടീവും ഭാര്യയും എന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ഐഎഎസ് ഓഫീസര്‍ രാധേശ്യാം മൊപ്പല്‍വാര്‍ പറഞ്ഞു.എന്നാല്‍ ആദ്യം അവര്‍ ചോദിച്ചത് പത്ത് കോടി രൂപയാണ്. എന്റെ കൈയ്യില്‍ കൊടുക്കാനില്ലെന്നും ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിലായി. സ്വകാര്യ ഡിറ്റക്ടീവ് സതീഷ് മാഗ്ലേ ഭാര്യയും മറാത്താ നടിയുമായ ശ്രദ്ധ മാഗ്ലെ എന്നിവരാണ് അറസ്റ്റിലായത്.രാധേശ്യാം മൊപ്പല്‍വാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന പല വീഡിയോകളും ഓഡിയോ ക്ലിപ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ അദ്ദേഹം നടത്തിയ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ദമ്ബതികള്‍ അവകാശപ്പെട്ടിരുന്നു.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൈവശമുള്ള രേഖകള്‍ പരസ്യപ്പെടുത്തുമെന്നും വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കുമെന്നും സതീഷ് മൊപ്പല്‍വാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് മൊപ്പല്‍വാറും സതീഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ആദ്യത്തേത് ഡോംബിവാലിയിലെ മൊപ്പല്‍വാറിന്റെ വീട്ടില്‍ വെച്ചും മൂന്നാമത്തേത് ജെ മാരിയറ്റ് ഹോട്ടലില്‍ വച്ചുമായിരുന്നു. ആദ്യം പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് ഏഴ് കോടിയായി കുറയ്ക്കുകയായിരുന്നു. ആഗസ്റ്റില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മൊപ്പല്‍വാറിനെ നീക്കിയിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫ!ഡ്‌നാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മാഗ്ലേ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള നടപടി.സ്വകാര്യ ഡിറ്റക്ടീവായ സതീഷ് മാഗ്ലെയെയും ഭാര്യ ശ്രദ്ധ മാംഗ്ലെയെും എഇസി ഉദ്യോഗസ്ഥരാണ് ഡോംബിവാലിയിലെ ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

രണ്ട് ലാപ്‌ടോപ്പുകള്‍ നാല് മൊബൈലുകള്‍, നാല് പെന്‍്രൈഡവുകള്‍, രേഖകള്‍ ഉള്‍പ്പെട്ട 15 സിഡികള്‍ എന്നിവയും മാംഗ്ലെയുടെ വസതിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മാംഗ്ലേ ദമ്ബതികള്‍ ഭീഷണി മുഴക്കിയതോടെ ഏഴ് കോടി ആവശ്യപ്പെട്ട് രണ്ട് പേര്‍ ചേര്‍ന്ന് തന്നെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (14 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (23 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends