Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

സ്‌കൂട്ടര്‍ ചോദിച്ചപ്പോള്‍ താക്കോല്‍ നല്‍കിയില്ല, 14 കാരന്‍ 32 കാരന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു, യുവാവിന്റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി

06 NOVEMBER 2017 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...

തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

സ്‌കൂട്ടര്‍ ചോദിച്ചപ്പോള്‍ താക്കോല്‍ നല്‍കാത്തതിനെ തുടര്‍ന്ന് 14 കാരന്‍ 32 കാരന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ 14 കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. ബ്രിട്ടനിലെ വല്‍ത്താം സ്‌റ്റോവില്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ നടന്ന സംഭവത്തില്‍ പിസാ ഡെലിവറി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് വംശജന്‍ മുഹമ്മദ് നൗഷദ് കമാലിനാണ് കാഴ്ച നഷ്ടമായത്.

ഇയാളുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിദ്യാര്‍ത്ഥികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ആറു മണിയോടെ കിഴക്കന്‍ ലണ്ടനിലെ വല്‍ത്താംസ്‌റ്റോവിലെ ഒരു വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്ത പിസാ ഡെലിവറി ചെയ്യാനായി പോയതായിരുന്നു മൊഹമ്മദ്. പിസാ കൊടുത്തതിന് പിന്നാലെ മറ്റൊരു സ്‌കൂട്ടറില്‍ എത്തിയ കുട്ടികള്‍ സ്‌കൂട്ടറിന്റെ താക്കോല്‍ തങ്ങളുടെ കയ്യില്‍ തരാന്‍ മൊഹമ്മദിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് നിരസിച്ച മൊഹമ്മദിന്റെ മുഖത്തേക്ക് കുട്ടികള്‍ ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നു. പിസാ കൊടുത്ത വീടിന്റെ വാതിലില്‍ മുഹമ്മദ് പേടിച്ചരണ്ട് മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഇടപാടുകാരന്‍ തയ്യാറായില്ല.

ഇതിനിടെ കുട്ടികള്‍ വീടിന്റെ വാതിലിന് മുന്നിലിട്ട് പല തവണ ഇയാളുടെ മുഖത്തേയ്ക്ക് ആസിഡ് സ്‌പ്രേ ചെയ്തു.തൊട്ടടുത്തുണ്ടായിരുന്ന ഒരു സ്ത്രീ ഇത് കാണാനിടയാവുകയും അവര്‍ ബഹളം വെക്കുകയും ചെയ്തതോടെയാണ് മറ്റുള്ളവര്‍ ആക്രമണം അറിയുന്നത്.

ഉടന്‍ തന്നെ പോലീസും അഗ്‌നിശമന വിഭാഗവും ഓടിയെത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും ഇതിനകം ആസിഡ് ശ്വസിച്ച് മൊഹമ്മദിന് ശ്വാസ തടസം അനുഭവപ്പെട്ടു. എട്ടു വര്‍ഷമായി ബ്രിട്ടനില്‍ താമസിച്ചുവരികയാണ് മൊഹമ്മദ്.

അതേസമയം സംഭവം നടന്ന് അര മണിക്കൂര്‍ തികയുന്നതിന് മുമ്പ് മൈലുകള്‍ക്ക് അപ്പുറത്ത് ടോട്ടന്‍ഹാമിലും സമാനമായ അനുഭവം ഉണ്ടായി. എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത 14കാരനെ പോലീസ് ചോദ്യം ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (4 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (4 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (5 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (5 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (9 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (9 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (9 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (9 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (9 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (10 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends