Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

വയസ് 75, മേക്കപ്പിന് മാത്രം വേണ്ടത് വലിയൊരു തുക... മന്ത്രിപ്പണിക്ക് കിട്ടുന്ന ശമ്പളം മേക്കപ്പിന് പോലും തികയുന്നില്ല, മാസം 10,170 ഡോളര്‍ എന്നത് തന്റെ ജീവിതശൈലിക്ക് ഒട്ടും തികയുന്നില്ലെന്ന് മന്ത്രി ലൂയിസ് ലിന്‍ഡാ വലോ

07 NOVEMBER 2017 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

പ്രായം 75 ആയി, എന്നിട്ടും അവര്‍ പറയുന്നു, തന്റെ മേക്ക് അപ്പിനുപോലും മന്ത്രിപ്പണിക്ക് കിട്ടുന്ന ശമ്പളം തികയുന്നില്ലെന്ന്. ബ്രസീലിയന്‍ പ്രസിഡന്റ് മൈക്കല്‍ ടെമെറിന്റെ ക്യാബിനറ്റ് അംഗവും മാനവശേഷി മന്ത്രിയുമായ ലൂയിസ് ലിന്‍ഡാ വലോയിന്റെ വാക്കുകളാണിവ. പൊതുസേവനത്തിന് കിട്ടുന്ന ശമ്പളം വെച്ചു നോക്കിയാല്‍ മന്ത്രിപ്പണി അടിമപ്പണിക്ക് തുല്യമാണെന്നായിരുന്നു വലോയ്‌സിന്റെ പ്രസ്താവന.

ഒരു റോഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഇ്ത്തരത്തിലുള്ള പ്രസ്താവന. ഈ പ്രസ്താവന ഇപ്പോള്‍ വലിയ വിവാദമായിരിക്കയാണ്.ദശലക്ഷക്കണക്കിന് നാട്ടുകാര്‍ പട്ടിണിയില്‍ കഴിയുന്ന മാസം 635 ഡോളര്‍ അടിസ്ഥാന ശമ്പളം കിട്ടുന്ന രാജ്യത്ത് തനിക്ക് മാസം കിട്ടുന്നത് വെറും 10,000 ഡോളര്‍ മാത്രമാണെന്നും ഇത് തനിക്ക് ചെരുപ്പ് വാങ്ങാനോ മേക്കപ്പ് ചെയ്യാനോ തികയുന്നില്ലെന്നുമാണ് മന്ത്രിയുടെ പരാതി.ഭരണഘടന പൊതുസേവനത്തിന് നല്‍കുന്ന ശമ്പളം വെച്ച് 10,170 ഡോളറാണ് അവര്‍ക്ക് ശമ്പളമായി കിട്ടുന്നത്.

എന്നാല്‍ തനിക്ക് 18,412 ഡോളറര്‍ ശമ്പളം നല്‍കണമെന്നാണ് ബഹിയ സ്‌റ്റേറ്റിലെ മുന്‍ ന്യായാധിപ കൂടിയായിരുന്ന മന്ത്രിയുടെ ആവശ്യം. മന്ത്രിപ്പണി അടിമത്ത ജോലിക്ക് സമമാണ്. ബ്രസീലിയന്‍ നിയമം അനുസരിച്ച് അടിമത്തം എന്നാല്‍ ഒരാളെ മോശം സാഹചര്യം, കൂടുതല്‍ സമയം, നിര്‍ബന്ധിത തൊഴില്‍ തുടങ്ങിയവ ചെയ്യിക്കുന്നതാണ്.

മാസം 10,170 ഡോളര്‍ എന്നത് തന്റെ ജീവിതശൈലിക്ക് ഒട്ടും അനുയോജ്യമല്ലെന്നും ഒരു വിരമിച്ച ന്യായാധിപ എന്ന നിലയില്‍ വേണമെങ്കില്‍ ഉള്‍ക്കൊള്ളാമെങ്കിലും ഒരു സംസ്ഥാനമന്ത്രിയായി കഴിയാന്‍ അത് തികയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തനിക്ക് ഒരു പ്രാതിനിധ്യമുണ്ട്, അത് ആഡംബരമല്ല. ഏറ്റവും കുറഞ്ഞത് വില കൂടിയ വസ്ത്രങ്ങള്‍ വേണ്ടതുണ്ട്, മുടി ഉള്‍പ്പെടെയുള്ള മേക്കപ്പ്, സുഗന്ധ വസ്തുക്കള്‍, തുണികള്‍, ഷൂസുകള്‍, ഭക്ഷണം എന്നിവയെല്ലാം സ്ഥാനത്തിന് അനുയോജ്യം ആകേണ്ടതുണ്ടെന്നും അഭിമുഖത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം മന്ത്രിയുടെ പ്രസ്താവന ബ്രസീലിലെ ആഫ്രോ ബ്രസീലിയന്‍ സമൂഹത്തെ ഇളക്കിമറിച്ചിട്ടുണ്ട്.ഇത്തരം പ്രസ്താവനയിലൂടെ കറുത്ത വംശജയായ വലോയിസ് അവരുടെ സമൂഹത്തെയോ കറുത്ത സ്ത്രീകളെയോ വംശീയത നിര്‍ത്തലാക്കാന്‍ അവര്‍ നടത്തുന്ന പോരാട്ടങ്ങളെയോ പ്രതിനിധീകരിക്കുന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.

ബ്ലാക്ക് കണ്‍വര്‍ജന്‍സ്, നാഷണല്‍ ആര്‍ട്ടിക്കുലേഷന്‍ ഓഫ് ദി ബ്രസീലിയന്‍ ബ്ലാക്ക് മൂവ്‌മെന്റ് എന്നിവരാണ് മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അടുത്തിടെയായി ബ്രസീല്‍ സാമൂഹ്യവംശീയ പ്രശ്‌നങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. 

2014 ലെ ഓപ്പറേഷന്‍ കാര്‍ വാഷിലൂടെ അഴിമതിനടത്തിയതിന് പ്രസിഡന്റായിരുന്ന ദില്‍മാ റൂസെഫിനെ പുറത്താക്കുകയും മുന്‍ നേതാവ് ലൂയിസ് ഇനാഷ്യോ ഡാ സില്‍വ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ക്രിമിനല്‍ കേസ് വരികയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (11 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (43 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (56 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (8 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends