Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സെക്സ് ഗെയിം മരണക്കെണിയായി! ; കാമുകി കൊന്നു കഷ്ണങ്ങളാക്കിയ കാമുകന്റെ പ്രധാന ഭാഗങ്ങൾ കണ്ടെടുത്തത് ഫ്രീസറിനകത്തു നിന്ന്

16 FEBRUARY 2018 05:02 PM IST
മലയാളി വാര്‍ത്ത

ഗെയിമുകൾ മരണക്കളികളായി മാറുന്ന സംഭവങ്ങൾ നാം ദിനംപ്രതി കാണാറുണ്ട് അത്തരത്തിലുള്ളൊരു മൃഗീയ സംഭവമാണ് റഷ്യയിലും അരങ്ങേറിയത്. സംഭവം എന്താണെന്നല്ലേ?... 21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്റെ കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി ഫ്രീസറിൽ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.   

കഷണങ്ങളാക്കിയ കാമുകന്റെ പ്രധാന ഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച ശേഷം ബാക്കി ഭാഗങ്ങൾ വീടിന്റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയാണുണ്ടായത്. ബിഡിഎസ്‌എം സെക്സ് ഗെയിമിനിടെയായിരുന്നു യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

കാമുകന്റെ തല, ലൈംഗിക അവയവം, വിരലുകള്‍, തുടങ്ങിയവയായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു മുന്‍ പൊലീസുകാരനും കോണ്‍സ്ക്രിപ്റ്റ് സോല്‍ജ്യറുമായ ഡിമിതിയെ , വണ്‍ഗിന കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയില്‍ മാസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്ങള്‍ തന്റെ അപാര്‍ട്ട്മെന്റിന് ചുറ്റിലുമായി വണ്‍ഗിന കെട്ടിത്തൂക്കിയിരുന്നത്.

എന്നാല്‍ തന്റെ കാമുകനെ കൊന്നുവെന്ന കാര്യം വണ്‍ഗിന തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തെ തന്റെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു വണ്‍ഗിനയുടെ മറുപടി. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വണ്‍ഗിന കുറ്റം സമ്മതിക്കുകയായിരുന്നു.

വണ്‍ഗിനയുടെ വിവാഹം കഴിഞ്ഞ ഉടന്‍ അവരുടെ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വണ്‍ഗിന ഒന്നര വര്‍ഷം സൈക്യാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പിന്നീട് അവരെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകള്‍ക്ക് വിധേയയാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ കൊലപാതക അന്വേഷണം തുടരുന്നുമുണ്ട്. വണ്‍ഗിനയും ഡിമിതിയും ബിഡിഎസ്‌എം ഗെയിമിന്റെ ആരാധകരായിരുന്നുവെന്നാണ് അയല്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends