Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജൂവലറി മോഷണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു ! ; കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകർത്ത് ആയുധധാരികളായ കവർച്ചാസംഘം

13 MARCH 2018 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ബര്‍മ്മിങ്ങാമിലെ കേപ്പ് ഹില്ലിലുനുള്ള ജൂവലറിയില്‍ നടന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. എട്ടു ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകര്‍ത്ത മോഷ്ടാക്കള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഔഡി കാറില്‍ കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. പുറത്തായ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ മുഖംമൂടി ധരിച്ച്‌ ആയുധധാരികളായെത്തിയ കവര്‍ച്ചാസംഘത്തെ സംഭവം നടന്ന് രണ്ടുദിവസമായിട്ടും പൊലീസിന് ഇതുവരെയും പിടികൂടാനായിട്ടില്ല.

ജൂവലറിയിലേക്ക് ലോറി ഇടിച്ചുകയറുന്നതു കണ്ട വഴിയാത്രക്കാരനാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. വെള്ളിയാഴ്ച തിരക്കേറിയ സമത്തായിരുന്നു ഈ വമ്പൻ കവര്‍ച്ച നടന്നത്. റോഡിനിരുപുറവും ഒട്ടേറെ യാത്രക്കാര്‍ കണ്ടുനില്‍ക്കെയായിരുന്നു മോഷണം നടന്നത്.

മോഷണസംഘത്തില്‍ നാലോ അഞ്ചോ മുഖംമൂടി ധാരികളുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ചുറ്റികകളും മറ്റായുധങ്ങളുമായി ജൂവലറിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ ജീവനക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ആഭരങ്ങള തട്ടുകയായിരുന്നു.

മോഷ്ടാക്കളെത്തടയുന്നതിനായി ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നതും വീഡിയോയിലുണ്ട്. മോഷ്ടാക്കള്‍ക്ക് അരികിലെത്തിയ ഇദ്ദേഹം, കാറിന്റെ ചില്ലുകളില്‍ തന്റെ കൈയിലുള്ള ബാറ്റണുപയോഗിക്ക് അടിക്കുന്നതും കാണാം. എന്നാല്‍, അദ്ദേഹത്തെ തള്ളിമാറ്റി കാര്‍ മുന്നോട്ട് പാഞ്ഞുപോയി.

കാറോടുന്നതിനിടെ, വിന്‍ഡ് സ്ക്രീനിലൂടെ പൊലീസുദ്യോഗസ്ഥനുനേര്‍ക്ക് ഇഷ്ടികകള്‍ പോലുള്ള വസ്തുക്കള്‍ മോഷ്ടാക്കള്‍ വലിച്ചെറിയുന്നുമുണ്ട്. ക്ലെയര്‍മോണ്ട് റോഡിലേക്കാണ് മോഷ്ടാക്കളുമായി വാഹനം പാഞ്ഞുപോയതെന്നും വീഡിയോയില്‍ വ്യക്തമാണ്. മോഷ്ടാക്കളുമായി ഏറ്റുമുട്ടിയ പൊലീസുദ്യോഗസ്ഥന് മുഖത്ത് നേരീയ പരിക്കുകളേറ്റതായി പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിന് സന്നദ്ധരായെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സാന്‍ഡ്വെല്‍ നൈബര്‍ഹുഡ് പൊലീസിലെ സൂപ്രണ്ട് റിച്ചാര്‍ഡ് യൂഡ്സ് പറഞ്ഞു. സംഭവത്തിന് ഒട്ടേറെപ്പേര്‍ ദൃക്സാക്ഷികളായിരുന്നുവെന്ന് വ്യക്തമാണ്.

വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 minutes ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (10 minutes ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (14 minutes ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (42 minutes ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (50 minutes ago)

സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..  (59 minutes ago)

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം  (1 hour ago)

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല  (1 hour ago)

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്  (1 hour ago)

ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക  (1 hour ago)

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?  (1 hour ago)

കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി  (1 hour ago)

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശനത്തിനായി വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ചയെത്തും....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി...  (2 hours ago)

Malayali Vartha Recommends