Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തുക്കള്‍ക്ക് ബാച്ചിലേഴ്‌സ് പാര്‍ട്ടി നല്‍കാന്‍ പോയ യുവതിക്ക് സംഭവിച്ചത്?

14 MARCH 2018 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

സുഹൃത്തുക്കള്‍ക്ക് ബാച്ചിലേഴ്‌സ് പാര്‍ട്ടി നല്‍കാനാണ് മിന ബസ്‌റന്‍ എന്ന 28കാരി ദുബൈയിലെത്തിയത്. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് മിന സുഹൃത്തുക്കളായ ഏഴു പേരോടൊപ്പം യാത്ര തിരിച്ചത്. അച്ഛന്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റിലാണ് ഇവര്‍ പാര്‍ട്ടി ആഘോഷത്തിന് ദുബൈയിലേക്ക് പറന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിച്ച് മടങ്ങവെയാണ് മിന ഉള്‍പ്പെടയുള്ളവര്‍ ആ ദുരന്തത്തിന് കീഴടങ്ങിയത്.

പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഷാര്‍ജയില്‍ നിന്നു പുറപ്പെട്ട സ്വകാര്യ തുര്‍ക്കി വിമാനം ഇറാനില്‍ തകര്‍ന്നു വീഴുകയും വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിക്കുകയും ചെയ്തത്. വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. എല്ലാവരും സ്ത്രീകളായിരുന്നു.

ഹുസൈന്റെ രണ്ടു മക്കളില്‍ ഒരാളാണ് മിന. ആഡംബര ജീവിതം നയിച്ചിരുന്ന മിന തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ദുബൈയിലെത്തിയ മിനയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട സ്വകാര്യ വിമാനത്തില്‍ വെച്ച് എടുത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മൂന്നു ദിവസത്തെ ആഘോഷമായിരുന്നു ഇവിടെ. ആഘോഷത്തിനു ശേഷം ഷാര്‍ജയില്‍ നിന്നാണ് സംഘം ഇസ്താംബുള്ളിലേക്ക് തിരിച്ചുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 5.16ന് പുറപ്പെട്ട ജെറ്റ് 7.30 മുതല്‍ യുഎഇ വ്യോമ മേഖലയില്‍ നിന്നു പുറത്തുകടന്ന ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തെക്കന്‍ ഇറാനിലെ മലനിരകളിലാണു വിമാനം തകര്‍ന്നതെന്ന് ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തകരുന്നതിനു മുന്‍പു വിമാനത്തിന്റെ ഒരു എന്‍ജിനു തീപിടിച്ചിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഏപ്രില്‍ 14നാണ് ബിസിനസുകാരനായ മുറാത് ജെന്‍സറുമായുള്ള മിനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. അതിന് കാത്തുനില്‍ക്കാതെയാണ് മിനയുടെ മരണം സംഭവിച്ചത്. പിതാവിന്റെ ബിസിനസുകള്‍ മകളെ ഏല്‍പ്പിക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടനിര്‍മാണം, ടൂറിസം, ഏവിയേഷന്‍, ഹോട്ടലുകള്‍, ഭക്ഷണം, ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ വമ്പന്‍ ബിസിനസ് നടത്തുന്നയാളാണ് മിനയുടെ പിതാവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 minutes ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (10 minutes ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (14 minutes ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (42 minutes ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (50 minutes ago)

സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..  (59 minutes ago)

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം  (1 hour ago)

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല  (1 hour ago)

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്  (1 hour ago)

ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക  (1 hour ago)

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?  (1 hour ago)

കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി  (1 hour ago)

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശനത്തിനായി വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ചയെത്തും....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി...  (2 hours ago)

Malayali Vartha Recommends