Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ബേക്കറി ഉടമയ്ക്ക് രണ്ടുലക്ഷത്തിലധികം രൂപ പിഴ വിധിച്ച് ലേബര്‍ കോടതി ! ; കോടതിയുടെ കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും

18 MARCH 2018 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

പേരിനെങ്കിലും ഒരു ജോലി ലഭിച്ചിരുന്നുവെങ്കിൽ എന്ന് ചിന്തിക്കുന്നവർ അനേകം പേരാനാണ്. എന്നാൽ ഇവിടുത്തെ അവസ്ഥ കേട്ടാൽ ഏവരും ഒന്ന് വാ പൊളിച്ചു പോകും. അധിക ജോലി ചെയ്തുവെന്ന് കുറ്റം ചുമത്തി ബേക്കറി ഉടമയ്ക്ക് രണ്ടു ലക്ഷത്തിലധികം രൂപയാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.

ഫ്രാന്‍സിലെ ലൂസിഗനി സര്‍ബേസിലുള്ള ബാക്കെയ് തടാകത്തിനടുത്ത് ബേക്കറി നടത്തുന്ന സെഡ്രിക് വേവ്റേ എന്ന വ്യക്തിക്കാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിനെ തുടര്‍ന്ന് പിഴ അടക്കേണ്ട ദുര്യോഗത്തില്‍ എത്തപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിലെ ഒരു ലേബര്‍ കോടതിയാണ് ഇത്തരത്തിലുള്ള ഒരു വിചിത്ര വിധി നടത്തിയത്.

വേനല്‍ക്കാലമായാല്‍ ബാക്കേയ് തടാകം സഞ്ചാരികളെ കൊണ്ട് നിറയും. അതു കൊണ്ട് തന്നെ ആ സമയം പ്രദേശത്തെ കച്ചവടക്കാര്‍ക്ക് വളരെയധികം ലാഭമാണ് ഉണ്ടാകുന്നത്. സഞ്ചാരികളുടെ വര്‍ദ്ധിച്ച്‌ വരുന്ന തിരക്ക് കാരണം ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ സെഡ്രിക് ഈ സമയങ്ങളില്‍ ആഴ്ചയില്‍ ഒരു അവധി പോലും എടുത്തിരുന്നില്ല. മാസങ്ങളോളം ഇദ്ദേഹം ഈ രീതിയില്‍ ജോലി ചെയ്തിരുന്നു.

എന്നാൽ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി ഇയാളെ വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഫ്രാന്‍സില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാണ്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ മാസങ്ങളോളം ജോലിക്ക് വന്നു, അധിക സമയം ജോലി ചെയ്തു എന്നിവയാണ് സെഡ്രിക്കിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.

3000 യൂറോ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.അതായത് ഇന്ത്യന്‍ രൂപ രണ്ട് ലക്ഷത്തിനും മേലെ. വിചിത്രമായ ഈ ശിക്ഷയില്‍ പ്രതികരണവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയായിരിക്കുന്നത്.

ബേക്കറി അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ അദ്ധ്വാന ശീലം ഇല്ലാതാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്നു അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (52 minutes ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (56 minutes ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (2 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (2 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (2 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (2 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (2 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (2 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (2 hours ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (3 hours ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (3 hours ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (3 hours ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (3 hours ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (3 hours ago)

Malayali Vartha Recommends