Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

കിംട്രംപ് കൂടിക്കാഴ്ചയ്ക്കുമുന്നേ ഇരു കൊറിയകളും കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു; റെഡ്‌ക്രോസ് ഉദ്യോഗസ്ഥര്‍ ജൂണ്‍ 22ന് ഉത്തരകൊറിയയില്‍ യോഗം ചേരും

02 JUNE 2018 03:08 AM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

കിം ജോങ് ഉന്നും ട്രംപും തമ്മിലുള്ള ഉച്ചകോടിക്കുള്ള നീക്കങ്ങള്‍ ശക്തമായതിനിടെ ഇരുകൊറിയകളും കൂടുതല്‍ ചര്‍ച്ചകള്‍ക്കു തയാറെടുക്കുകയാണ്. സൈനികതലത്തിലുള്ള ചര്‍ച്ച ജൂണ്‍16ന് പാന്‍മുന്‍ജോമില്‍ നടക്കുമെന്നു കൊറിയന്‍ ഏകീകരണ മന്ത്രാലയം സിയൂളില്‍ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും റെഡ്‌ക്രോസ് ഉദ്യോഗസ്ഥര്‍ ജൂണ്‍ 22ന് ഉത്തരകൊറിയയിലെ ഡയമണ്ട് മൗണ്ടന്‍ റിസോര്‍ട്ടില്‍ യോഗം ചേരും. സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥരുടെ യോഗം ജൂണ്‍ 18നു പാന്‍മുന്‍ജോമില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പാന്‍മുന്‍ജോം സമാധാനഗ്രാമത്തില്‍ ഇന്നലെ രണ്ടു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായത്.

1950-53 കാലത്തെ കൊറിയന്‍ യുദ്ധത്തെത്തുടര്‍ന്നു വിഭജിക്കപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് വീണ്ടും കണ്ടുമുട്ടുന്നതിന് അവസരമൊരുക്കുന്നതിനും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സൈനിക, റെഡ്‌ക്രോസ്തല ചര്‍ച്ചകള്‍ വഴിതെളിക്കുമെന്നു കരുതപ്പെടുന്നു. ഇരു കൊറിയകളും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്തേണ്ടത് ഏറെ ആവശ്യമാണെന്ന് ദക്ഷിണകൊറിയ ചൂണ്ടിക്കാട്ടി. ഇരുകൊറിയകളും സംയുക്തമായി നടത്തിയിരുന്ന കെയ്‌സോംഗിലെ വ്യവസായസമുച്ചയത്തില്‍ പുതിയ ലെയ്‌സണ്‍ ഓഫീസ് തുറക്കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ടെന്ന് സിയൂളിലെ ഏകീകരണ മന്ത്രാലയം അറിയിച്ചു. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് 2016 ഫെബ്രുവരിയിലാണ് ഈ ഫാക്ടറിസമുച്ചയം അടച്ചുപൂട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (2 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (2 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (2 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (2 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (3 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (3 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (3 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (4 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (8 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (8 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (8 hours ago)

Malayali Vartha Recommends