Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവതാളത്തിലായേക്കും....

11 April 2024

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവതാളത്തിലായേക്കും. അല്‍ ജസീറ ചാനലി...

എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം.. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു...സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച..മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം..

11 April 2024

എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി.തലസ്ഥാന നഗര...

ഗാസയിലെമ്പാടും മുഴങ്ങിയത് ഇസ്രയേൽ വ്യോമാക്രമണങ്ങൾ.. ഹമാസിന്റെ രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയെയുടെ മൂന്ന് ആൺമക്കളും നാലു പേരക്കുട്ടികളും മരിച്ചു...മരണം ഖത്തറിൽ കഴിയുന്ന ഹനിയെ ഇക്കാര്യം സ്ഥിരീകരിച്ചു...

11 April 2024

ആഘോഷമില്ലാത്ത ഈദുൽ ഫിത്‌ർ ദിനത്തിൽ ഗാസയിലെമ്പാടും മുഴങ്ങിയത് ഇസ്രയേൽ വ്യോമാക്രമണങ്ങൾ.പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തല...

പകരത്തിനു പകരം;ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ യെയറിനെ ലക്ഷ്യമിട്ട് ഇസ്മാഈൽ ഹനിയ്യ.. 'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ കരുതുന്നത്? എങ്കിൽ ഇസ്രായേലിന് തെറ്റി ഹനിയ്യ

11 April 2024

പെരുന്നാൾ ദിനത്തിൽ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും വധിക്കപ്പെടുക. ഏതൊരു പിതാവിനെയും ഉലച്ചു കളയുന്ന ആ ദുരന്ത വാർത്തയിലും ഒട്ടും കുലുങ്ങാതെ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ. പ്രിയപ്പെട്ടവരുടെ മരണം ഒരു...

ഗാസയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍...

11 April 2024

ഗാസയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമ...

ഇന്ത്യക്ക് മുട്ടൻ പണിതരാൻ പാക്കികൾ; ആഞ്ഞടിച്ച് സൗദി, ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ ഇളകി!!

10 April 2024

ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ മുസ്ലീം രാജ്യങ്ങളെ അണി നിരത്താനുള്ള പാക് നീക്കം മുളയിലേ നുള്ളി സൗദി അറേബ്യ . കശ്മീര്‍ വിഷയത്തില്‍ ഏറെകാലമായി ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തുകയാണ് പാകിസ്ഥാൻ ...

ടേക്ക് ഓഫിനിടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടർന്ന് വീണ് ചിറകിലടിച്ചു:- അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി...

10 April 2024

ടേക്ക് ഓഫിനിടെ എന്‍ജിന്‍ കവര്‍ അടര്‍ന്നു വീണ് ചിറകിലിടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവറാണ് അടര്‍ന്നുവീണത്. യുഎസില...

റഫ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ ഇസ്രായേൽ: ആക്രമിക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്ന് നെതന്യാഹു:- ആക്രമണത്തിന് മുന്നോടിയായി 40,000 ടെന്റുകള്‍ വാങ്ങുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു...

10 April 2024

റഫ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റഫ ആക്രമിക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അന്ന് ആക്രമണം തുടങ്ങുമെന്നും നെതന്യാഹു...

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ... ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ..ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ കയറ്റുമതി നിർത്തിച്ചു...

10 April 2024

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ. ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണം ഗുരുതരമായി ബാധിച്ച ...

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു... 94 വയസ്സായിരുന്നു, അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

10 April 2024

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹിഗ്സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ...

ഇസ്രായേൽ സൈന്യം മടങ്ങിയ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ...ഫലസ്തീനികളെ കാത്ത് നെഞ്ചുലക്കുന്ന കാഴ്ചകൾ... കനത്ത ആക്രമണവുമായി സർവനാശം പൂർത്തിയാക്കിയാണ് ഇസ്രായേൽ സേനയുടെ പിന്മാറ്റം...

09 April 2024

ഇസ്രായേൽ സൈന്യം മടങ്ങിയ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ഫലസ്തീനികളെ കാത്ത് നെഞ്ചുലക്കുന്ന കാഴ്ചകൾ. നാലുമാസം നീണ്ടുനിന്ന കനത്ത ആക്രമണവുമായി സർവനാശം പൂർത്തിയാക്കിയാണ് ഇസ്രായേൽ സേനയുടെ 98ാം ഡിവിഷൻ കഴിഞ്ഞ ദിവ...

കയ്റോയിയിലെ മധ്യസ്ഥ ചർച്ച വീണ്ടും ചീറ്റി? ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമ റിപ്പോർട്ട്, ചർച്ചയിൽ യാതൊരുവിധ ധാരണയൊന്നുമായിട്ടില്ലെന്ന് ഹമാസ്...!!!

09 April 2024

കയ്റോയിൽ ഈജിപ്റ്റിന്റെ മധ്യസ്ഥയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് താൽക്കാലിക വെടിനിറുത്തലിൽ വലിയ പ്രതീക്ഷയാണ് ഉടലെടുത...

10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ

09 April 2024

അടുത്തിടെയായി ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഏറെയാണ്. നിരവധി പരാതികളാണ് ഓരോ തവണയും ഉയരുന്നത്. കഴിഞ്ഞ ദിവസം വിമാനയാത്രക്കാരുടെ ആശങ്കയേറ്റുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്ക...

സൂര്യഗ്രഹണം ആസ്വദിച്ച് ലോകം...അമേരിക്കൻ ഭൂഖണ്ഡത്തിൽ അത്ഭുത വിരുന്നൊരുക്കി..ഗ്രഹണ സമയത്ത് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍... ഭൂമിയില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി....

09 April 2024

സൂര്യഗ്രഹണം ആസ്വദിച്ച് ലോകം. വടക്കേ അമേരിക്കയില്‍ ഉടനീളവും മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളും അരനൂറ്റാണ്ടിന് ശേഷത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന...

അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി...

09 April 2024

അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ 25 കാരന്‍ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അര്‍ഫാതിനെ കാണാതായത്. ന്യൂയോ...

Malayali Vartha Recommends