Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

02 DECEMBER 2025 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. പുടിന്റെ ഇത്തവണത്തെ വരവില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുന്ന പ്രതിരോധ ഇടപാടുകളും ഉണ്ടാകുമെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് മുന്നേറാനായത് പാക് ആയുധങ്ങളെ തകര്‍ത്തെറിഞ്ഞ ആയുധശേഖരങ്ങള്‍ കാരണമാണ്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായത് പാക് മിസൈലുകളെയും വിമാനങ്ങളെയും പാകിസ്ഥാനുള്ളില്‍ തന്നെ തകര്‍ത്ത ഇന്ത്യയുടെ എസ്400 മിസൈല്‍ പ്രതിരോധ സംവിധാനമാണ്. റഷ്യന്‍ നിര്‍മ്മിതമായ എസ്400 ഓപ്പറേഷന്‍ സിന്ദൂറില്‍ മികവോടെ പ്രവര്‍ത്തിച്ചത് ലോകശ്രദ്ധയെത്തന്നെ ആകര്‍ഷിച്ചിരുന്നു. 2018ലെ 5.43 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറനുസരിച്ച് അഞ്ച് റെജിമെന്റുകളാണ് ഇന്ത്യ എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.

ഇതിന്റെ വിജയം ഇന്ത്യക്ക് നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. എസ്400 അഞ്ച് യൂണിറ്റുകള്‍ കൂടി ഇന്ത്യ ഇതോടെ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്400ന്16 ലോഞ്ചര്‍ വാഹനങ്ങളുള്ള രണ്ട് ബാറ്ററികളടങ്ങുന്ന റെജിമെന്റ് ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. ഇതിനിടെ ഇന്ത്യയ്ക്ക് അതിലും മികച്ച ആയുധം നല്‍കാന്‍ തയ്യാറായിരിക്കുകയാണ് റഷ്യ. എസ്400ന് ശേഷം അടുത്ത തലമുറ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്500. പുതുക്കിയ പതിപ്പേയല്ല എസ്500. പകരം മറ്റൊരു പ്രതിരോധ സംവിധാനം തന്നെയാണ്.

യുദ്ധവിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കുന്നവയാണ് എസ്400. ഇവയ്‌ക്കെല്ലാം പുറമേ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വരെ തകര്‍ക്കാന്‍ എസ്500ന് കഴിയും. തന്ത്രപരവും പ്രവര്‍ത്തനപരവുമായ ഇടങ്ങളില്‍ എസ്400 ഉപയോഗിക്കും അതീവ തന്ത്രപരമായ ഇടങ്ങളിലാണ് എസ്500ന് ഉപയോഗം. ഇന്ത്യ ഈ വജ്രായുധത്തെ സ്വന്തമാക്കുമോ എന്നത് വരുംദിവസങ്ങളില്‍ വ്യക്തമാകും.

എസ്400 കരാറില്‍ നിന്ന് വിഭിന്നമായി എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തില്‍ നിര്‍മ്മിക്കാനാകും സാദ്ധ്യത. റഷ്യന്‍ കമ്പനിയായ അല്‍മാസ് ആന്റേയോടൊപ്പം ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ സഹകരിച്ചേക്കും. എസ്400നെക്കാള്‍ കിടയറ്റതാണ് എസ്500 എന്നതിന് സംശയമേയില്ല. 400 കിലോമീറ്റര്‍ റെയ്ഞ്ചാണ് എസ്400 നല്‍കുന്നതെങ്കില്‍ 500 മുതല്‍ 600 കിലോമീറ്റര്‍ വരെയാണ് എസ്500ന്റെ റെയ്ഞ്ച്. എസ്400ന് 30 കിലോമീറ്റര്‍ ഉയരം വരെ പ്രതിരോധിക്കാനാകും എന്നാല്‍ എസ്500ന് 180 മുതല്‍ 200 കിലോമീറ്റര്‍ വരെ സാദ്ധ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (25 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (29 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (35 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (41 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (43 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (48 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (49 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends