INTERNATIONAL
ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം
ഡാനിഷ് രാജകുമാരന് ഓസ്ട്രേലിയയിലെ പബ്ബില്‍ പ്രവേശനം നിഷേധിച്ചു
22 August 2017
ഡെന്മാര്ക്ക് രാജകുമാരന് ഫെഡറിക്കിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള പബ്ബില്‍ പ്രവേശനം നിഷേധിച്ചു. കൃത്യമായ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ സാധിക്കാതിരുന്നതോടെ പബ്ബ് അധികൃതര്‍ പ്രവേശനം നിഷേധിക്കുക...
ഇറ്റാലിയന്‍ ദ്വീപില്‍ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
22 August 2017
വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇറ്റാലിയന്‍ ദ്വീപായ ഇസ്കിയയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത ...
പ്രസവിച്ച ശേഷം സ്ട്രെച്ചറില്‍ കിടന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു
22 August 2017
അടയും മുന്‍പേ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ മരണത്തിനു കീഴടങ...
'പാകിസ്താന് ഭീകരരെ സംരക്ഷിക്കുന്നു; ശക്തമായി തിരിച്ചടിക്കും'; ക്ഷമയ്ക്ക് പരിധിയുണ്ടെന്ന മുന്നറിയിപ്പുമായി ട്രംപ്; അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്ക
22 August 2017
പാകിസ്താനെതിരെ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി അമേരിക്ക. ഭീകരരെ സുരക്ഷിതമായി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്റെതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെ...
കാമുകനുമായി പൊരുത്തക്കേട്... സെക്സ് ഡോള്‍ ആകാന്‍ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ചെയ്തത്
21 August 2017
അമിതഭാരത്തെ തുടര്‍ന്ന് കാമുകനുമായി പൊരുത്തക്കേടുകള്‍ ആരംഭിച്ച രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ചെയ്തത് അല്പം കടന്നു പോയി. മാഞ്ചെസ്റ്ററിലെ 31കാരിയായ സിന്‍ഡി മൂറി എന്ന രണ്ട് കുട്ടികളുടെ അമ്മയാണ് ഈ കടുംക...
മുൻ മോഡലായ ഹോപ് ഹിക്സിനെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിച്ചു
21 August 2017
മുൻ മോഡലായ ഹോപ് ഹിക്സിനെ (28) വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിച്ചു. സ്ഥാനം വഹിച്ചിരുന്ന ആന്റണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഹിക്സിന്റെ നിയമനം. നിലവിൽ വൈറ്റ് ഹൗസ് സ്ട്രാറ്...
ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്
21 August 2017
രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ജപ്പാന് ടോർപ്പിഡോ പ്രയോഗിച്ചു മുക്കിയ യുഎസ്എസ് ഇന്ത്യാനാപ്പൊളീസ് എന്ന യുദ്ധക്കപ്പലി...
യുഎസ് നാവിക കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി
21 August 2017
യുഎസ് നാവികസേനയുടെ ആര്ലീഗ് ബുര്‍ക് ക്ലാസിലുള്ള ഡിസ്ട്രോയര്‍ കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. അഞ്ചുപേര്‍ക്കു പരുക്കേറ്റു. സിംഗപ്പൂരിനു കിഴക്ക് മലാക്കാ കടലിടുക്കിനു സമീപമാ...
ഇനി നാലുവര്‍ഷത്തേക്ക് ലണ്ടന്‍ ഘടികാരഗോപുര മണിനാദം മുഴങ്ങില്ല
21 August 2017
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഘടികാരഗോപുരങ്ങളിലൊന്നായ ലണ്ടനിലെ ബിഗ് ബെന്നിന്റെ മണിനാദം അടുത്തയാഴ്ച നിലയ്ക്കും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഭീമന് ക്ലോക്ക് ടവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാ...
അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്
20 August 2017
അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചുള്ള യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗത്തിന്റെ കമന്റ് വൈറല്‍ ആകുന്നു. ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു, അയാള്‍ എനിക്ക് മാനസീകാഘാതവും തലവേദനയും തരുന്നു. എന്ന എഫ്ബി പോസ്റ്...
വിവാഹേതരബന്ധത്തില്‍ സ്ത്രീകളോ മുന്നില്‍?
19 August 2017
വിവാഹേതരബന്ധത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല പൊതുവെയുള്ളത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണത്രേ. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന 88 ശതമ...
വിമാന ജീവനക്കാര്‍ എല്ലാവര്ക്കും വെള്ളം കൊടുക്കും പക്ഷേ അവര്‍ കുടിക്കാറില്ല...
19 August 2017
പൊതുവെ യാത്രവിമാനത്തിലെ അമിത മര്‍ദ്ദം പെട്ടെന്നുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ വിമാന യാത്രക്കാര്‍ യാത്രയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം എന്നാണ് പറയാറുള്ളത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാ...
ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു
19 August 2017
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന് രാജിവച്ചു.ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ രാജി എന്നാണ് സൂചന. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസില്‍നിന്നു സമ്മദ്ദമ...
കൂട്ട കൊലപാതകങ്ങള്‍ നടത്തി പൊലീസിനെ വെട്ടിച്ച് കഴിഞ്ഞ എഴുത്തുകാരനെ ഒടുവിൽ പോലീസ് അകത്താക്കി
19 August 2017
ചൈനയിലെ വിഖ്യാതനായ ക്രൈം നോവലിസ്റ്റിനെ വര്‍ഷങ്ങള്‍ പഴക്കമുള്ള നാല് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 1995ല്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിയായ ലിയു യങ്ബിയാവോയാണ് അറസ്റ്റിലായത്. അന്‍ഹൂയ് ...
അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
19 August 2017
ഫ്ളോറിഡയിലെ കിസിമി നഗരത്തിലുണ്ടായ വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കിസിമിയിലെ റോഡരുകില...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















