ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

ശാസ്ത്രലോകത്തെയും വ്യോമയാന മേഖലയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് അന്താരാഷ്ട്ര കടലിടുക്കിൽ നിന്നും വീണ്ടുമൊരു വിമാന തിരോധാനം! ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ ബെർമൂഡ ട്രയാംഗിളിൽ നിന്ന് പറന്നുയർന്ന ഒരു അത്യാധുനിക എയർ ആംബുലൻസ് ജറ്റാണ് ആറ് മനുഷ്യ ജീവനുകളുമായി അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് റഡാറുകളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നത്. വിനിമയ ബന്ധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് വെറും 3 മിനിറ്റിനുള്ളിൽ 12,000 അടിയോളം താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റിന്റെ അവസാന സന്ദേശവും, യു.എസ് കോസ്റ്റ് ഗാർഡ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കപ്പൽ അവശിഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്...
https://www.facebook.com/Malayalivartha


























