Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

ഫ്രഞ്ച് മാധ്യമ സ്ഥാപനത്തിലെ ഭീകരാക്രമണം, ഒരാള്‍ പോലീസില്‍ കീഴടങ്ങി

08 January 2015

 ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ലീ ഹെബ്ദയുടെ ഓഫീസില്‍ കടന്നുകയറിയ പത്ത് പത്രപ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍ ഒരാള്‍ പോലീസില്‍ കീഴടങ്ങി. പതിനെട്ടുകാരനായ ഹമീദ് മൊറാദാണ് കീഴടങ്ങിയത്. മറ്റ് രണ്ട് ഭീകര...

സൈബര്‍ കുറ്റത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തി

08 January 2015

സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയായ കേശവ് മുകുന്ദ് ഭിന്‍ഡെയെയാണ് നാടു കടത്തപ്പെട്ടത്. ഇന...

മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തില്‍ കയറി ഭീകരര്‍ വെടിവച്ചു; മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 12 പേര്‍ മരിച്ചു

07 January 2015

പാരീസ് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് തീവ്രവാദികള്‍ അഴിഞ്ഞാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ മാധ്യമ സ്ഥാപനത്തില്‍ അവര്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേര്...

ഭീകരാക്രമണ ഭീഷണി: ഡല്‍ഹി ലാഹോര്‍ ബസ് സര്‍വീസ് വാഗാ അതിര്‍ത്തിയില്‍ തടഞ്ഞു

07 January 2015

ഡല്‍ഹി ലാഹോര്‍ ദോസ്തി ബസ് സര്‍വീസ് വാഗാ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടഞ്ഞു. ബസിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. വാഗാ അതിര്‍ത്തി വരെ ബസ് സര്‍വീസ് നടത്ത...

പാക്കിസ്ഥാനില്‍ രണ്ട് തീവ്രവാദികളെ വധശിക്ഷക്ക് വിധേയരാക്കി

07 January 2015

പാക്കിസ്ഥാനില്‍ രണ്ട് തീവ്രവാദികളുടെ വധശിക്ഷ കൂടി നടപ്പിലാക്കി. അഹമ്മദ് അലി, ഗുലാം ഷബീര്‍ എന്നിവരെ ബുധനാഴ്ച രാവിലെയാണ് തൂക്കിലേറ്റിയത്. കൊലപാതക കേസിലെ പ്രതികളും സിപാഹ്-ഇ-ഷബാ എന്ന നിരോധിത തീവ്രവാദ സംഘട...

ഒബാമയുടെ മൂത്ത മകളുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമാകുന്നു

07 January 2015

അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകള്‍ മലിയയുടെ അപൂര്‍വ ചിത്രം ഓണ്‍ലൈനില്‍ തരംഗമാവുന്നു. പ്രഥമ പൗരന്റെ മക്കള്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് പല കാരണങ്ങളാല്‍ വൈറ്റ്ഹൗസ് നിയന്ത്രണ...

കൊടും ഭീകരരെപ്പറ്റി വിവരം നല്‍കിയാല്‍ 76 കോടി രൂപയുടെ പാരിതോഷികം

07 January 2015

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി പാകിസ്ഥാന്‍. പാക്ക് താലിബാന്‍ തലവന്‍ മുല്ല ഫസലുല്ല അടക്കം 615 സജീവ ഭീകരരെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു വന്‍ തുകയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്...

ഒടുവില്‍ ഇമ്രാന്‍ സമ്മതിച്ചു : ബിബിസി അവതാരകയെ വിവാഹം കഴിച്ചുവെന്ന് ഇമ്രാന്‍ഖാന്‍

06 January 2015

ഏറ്റവും ഒടുവില്‍ ഇമ്രാന്‍ഖാന്‍ സമ്മതിച്ചു. ബിബിസി ചാനലിന്റെ മുന്‍ അവതാരകയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീയെ താന്‍ വിവാഹം കഴിച്ചെന്ന് ഒടുവില്‍ പാക് ക്രിക്കറ്റ്താരവും പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ഖ...

പെഷവാര്‍ മോഡല്‍ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് താലിബാന്‍

06 January 2015

പെഷവാറിലെ സൈനിക സ്‌കൂളില്‍ ഉണ്ടായതിലും ഭയാനകമായ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് താലീബാന്റെ ഭീഷണി. തെഹ്‌രീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍(റ്റി.റ്റി.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് സംഘടന തലവനായ...

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

06 January 2015

ശ്രീലങ്കയില്‍ നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ പ്രസിഡന്റ് മഹീന്ദ രജപ്ക്‌സെക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് സ്വന്തം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മൈത്രിപാല സിരിസേനയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പ...

പാക്കിസ്ഥാന് നല്ല സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ലെന്ന് യുഎസ്

06 January 2015

ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിന് പാക്കിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ലെന്ന് യുഎസ്. ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് 532 മില്യണ്‍ ഡോളര്‍ ധ...

ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം

06 January 2015

ന്യൂസിലാന്‍ഡിന്റെ തെക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് . ചൊവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 6.48ന് അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളുണ്ടായതായോ രേഖപ്പെടുത്തിയിട്ടില്ല....

കറുത്തവര്‍ഗക്കാരനായ പ്രഥമ യുഎസ് സെനറ്റര്‍ അന്തരിച്ചു

05 January 2015

കറുത്തവര്‍ഗക്കാരനായ ആദ്യ യുഎസ് സെനറ്ററായ എഡ്വേര്‍ഡ് ബ്രൂക്ക് അന്തരിച്ചു. 95 വയസ്സായിരുന്നു. ഫ്‌ളോറിഡയിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം 1966 ലാണ് മാസച്യുസെറ്റ്‌സില്‍നിന്ന് റിപ്പബ്‌ളിക്കന്‍ ...

ചൈനയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു

05 January 2015

ചൈനയിലെ എക്‌സ് പ്രസ് വേയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 3.40 ന് ഗിഷു പ്രവശ്യയിലാണ് അപകടം ഉണ്ടായത്. ആയിരത്തിലേറെ അടി മണ്ണാണ് എക്‌സ്പ്രസ് വേയില്‍ മൂടിക്കിടക്കുന്നത്. ...

എയര്‍ ഏഷ്യയുടെ കൂടുതല്‍ വിമാനഭാഗങ്ങള്‍ കണ്ടുകിട്ടി

04 January 2015

ജാവ കടലില്‍ തകര്‍ന്നുവീണെന്ന് കരുതപ്പെടുന്ന എയര്‍ഏഷ്യ വിമാനത്തിന്റെ അഞ്ചാമത്തെ വലിയ ഭാഗവും കണ്ടെത്തി. ഇന്തൊനേഷ്യയുടെ തിരച്ചില്‍ സംഘമാണ് വിമാനഭാഗം കണ്ടെത്തിയത്. ഇന്ന് കണ്ടെത്തിയ ഭാഗത്തിന് 9.8 മീറ്റര്‍ ...

Malayali Vartha Recommends