Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

വിയറ്റ്‌നാമിലെ ഹോ ചി മിന്‍ നഗരത്തില്‍ തീപിടുത്തം,ഏഴു പേര്‍ മരിച്ചു

16 September 2014

വിയറ്റ്‌നാമിലെ ഹോ ചി മിന്‍ നഗരത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴു പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടയും ഇതിനടിയിലെ നിലയിലുള്ള വീടുമാണ് തീപിടിച...

രാജ്യത്തിന്റെ ഭാവി ആലോചിച്ച്‌ തൂരുമാനിക്കണം, രാജകുടുംബത്തെ രാഷ്‌ട്രീയ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌

16 September 2014

സ്‌കോട്ട്‌ലന്‍ഡ്‌ ഹിതപരിശോധനയില്‍ അഭിപ്രായ പ്രകടനം നടത്താതിരുന്ന എലിസബത്ത്‌ രാജ്‌ഞി ഒടുവില്‍ മൗനം മുറിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ വളരെ ആലോചിച്ച്‌ തീരുമാനമെടുക്കാനാണ്‌ രാജ്‌ഞിയുടെ ആഹ്വാനം. ബ്...

ബ്രിട്ടീഷ്‌ സന്നദ്ധ പ്രവര്‍ത്തകന്റ കൊലപാതകത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു

15 September 2014

ബ്രിട്ടീഷ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ്‌ ഫെയ്‌സിനെ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ പ്രവര്‍ത്തകര്‍ തലയറുത്തുകൊന്ന സംഭവത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. ഐഎസിന്റെ പ്രവര്‍ത്തി ഹീനവും ഭീരുത്വപരവുമാണെന്ന്‌ രക...

ഐഎസിനെ എന്തു വിലകൊടുത്തും ഉന്മൂലനം ചെയ്യും; ഡേവിഡ്‌ കാമറൂണ്‍

15 September 2014

ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികളെ എന്തുവിലകൊടുത്തും ഉന്മൂലനം ചെയ്യുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍. ഐഎസ്‌ തീവ്രവാദികള്‍ മുസ്ലീംങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ്‌ സന്നദ്ധപ്ര...

സിറിയയില്‍ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെ വധിച്ചു, ഐഎസ്‌ഐഎസിന്റെ മൂന്നാമത്തെ കൊലപാതകം

14 September 2014

ഐഎസ്‌ഐഎസ് ഭീകരര്‍ വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയ വീഡിയോ ദൃശ്യം പുറത്തുവിട്ടു. സിറിയയില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയാണ് ഐഎസ്‌ഐഎസ് ഭീകരര്‍ വധിച്ചത്. സന്നദ്ധപ്രവര്‍ത്തകനായ ഡേവിഡ് ഹെ...

ചൈനയില്‍ ചുഴലിക്കാറ്റ് ഭീഷണി, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

13 September 2014

ചൈനയില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്നുമുതല്‍ നാ...

നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ലാബില്‍ വന്‍ അഗ്നിബാധ

13 September 2014

ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ രസതന്ത്രലാബില്‍ വന്‍ അഗ്നിബാധ. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിവരം. ബ്രിട്ടീഷ് സമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് തീപിടു...

മലാലയെ കൊലപ്പെടുത്താന്‍ ശ്രമിച്ച 10 ഭീകരര്‍ അറസ്‌റ്റില്‍

13 September 2014

മലാല യൂസുഫ്‌സായിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച 10 താലിബാന്‍ ഭീകരര്‍ അറസ്‌റ്റില്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്‌ദമുയര്‍ത്തിയതിനാണ്‌ മലാലയെ ഭീകരര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്...

ലാസ്‌ അമേരിക്കാസില്‍ നിന്ന്‌ പറന്ന വിമാനം കാണാതായി

12 September 2014

ലാസ്‌ അമേരിക്കാസ്‌ വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്‌. സാന്റോ ഡൊമിംഗോയില്‍ നിന്ന്‌ പുന്റോ കാനയിലേക്ക്‌ പറന്ന ചെറുയാത്രാ വിമാനമാണ്‌ കാണാതായത്‌. വിമാനം കാണാത...

ഐഎസ്‌ഐഎസ്‌ ഭീകരരെ നേരിടാന്‍ അറബ്‌ രാജ്യങ്ങള്‍ രംഗത്തെത്തിയതായി ഒബാമ

12 September 2014

ഐഎസ്‌ഐഎസ്‌ ഭീകരരെ നേരിടാന്‍ വിവിധ അറബ്‌ രാജ്യങ്ങള്‍ രംഗത്തെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ അറിയിച്ചു. സൗദി അറേബ്യയ്‌ക്കൊപ്പം ഒമാന്‍, ഇറാഖ്‌, ബഹ്‌റൈന്‍, ഈജിപ്‌ത്‌, ജോര്‍ദാന്‍, കുവൈത്ത്‌...

ഇന്ത്യയും അല്‍-ക്വയ്ദയുടെ ലിസ്റ്റില്‍? ഇന്ത്യയിലേക്ക് ജിഹാദ് വ്യാപിപ്പിക്കണമെന്ന് അല്‍-ക്വയ്ദ; എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രത

11 September 2014

അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു വ്യാപിപ്പിക്കാന്‍ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തു. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത 55 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലൂടെയാണ് സ...

മെക്‌സികോയില്‍ വിമാനം തകര്‍ന്ന്‌ അഞ്ചു മരണം

11 September 2014

മെക്‌സികോയില്‍ ചെറുവിമാനം തകര്‍ന്ന്‌ വാണ്‌ അഞ്ചു പേര്‍ മരിച്ചു. വടക്കന്‍ സംസ്ഥാനമായ സിനലോയിലാണ്‌ സംഭവം. സംഭവത്തില്‍ ദുരൂഹതയുള്ളതായി മെക്‌സിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ...

ഒന്നര നൂറ്റാണ്ടുമുമ്പ് 129 യാത്രക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്തി

11 September 2014

 ഒന്നര നൂറ്റാണ്ടുമുമ്പ് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞില്‍ 129 യാത്രക്കാരുമായി കാണാതായ ബ്രിട്ടീഷ് പര്യവേഷണ കപ്പല്‍ കണ്ടെത്തി. കിംഗ് വില്യം ദ്വീപിനു സമീപമാണ് കനേഡിയന്‍ ഗവേഷകര്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത...

കാനഡയില്‍ ശക്തമായ മഞ്ഞ്‌ വീഴ്‌ച

11 September 2014

പടിഞ്ഞാറന്‍ കാനഡയിലെ കല്‍ഗാരി നഗരത്തില്‍ ശക്തമായ മഞ്ഞ്‌ വീഴ്‌ച തുടങ്ങി. പ്രദേശത്ത്‌ 10 മുതല്‍ 15 സെന്റിമീറ്റര്‍ മഞ്ഞ്‌ വീഴ്‌ചയാണ്‌ രെഖപ്പെടുത്തിയിരിക്കുന്നത്‌. ആയിരക്കണക്കിന്‌ വീടുകളിലേക്കും വ്യവസായ സ...

പോര്‍ച്ചുഗലില്‍ 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേര്‍ അറസ്റ്റില്‍

11 September 2014

പോര്‍ച്ചുഗീസ്‌ ജുഡീഷ്യറി പോലീസ്‌ 1.3 ടണ്‍ കൊക്കേയിനുമായി മൂന്നു പേരെ അറസ്റ്റു ചെയ്‌തു. ഇവരില്‍ നിന്ന്‌ പിടിച്ചെടുത്ത കൊക്കേയിന്‌ വിപണിയില്‍ 80 മില്യണ്‍ യൂറോ വിലവരും. പോര്‍ച്ചുഗലിലെ അല്‍ഗാര്‍വ്‌ റീജണില...

Malayali Vartha Recommends