Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

നൈജീരിയയില് ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊലപ്പെടുത്തി

03 January 2015

നൈജീരിയയില്‍ ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊന്നു. വടക്കന്‍ നൈജീരിയയിലെ ചിബോക്ക് നഗരത്തിനു സമീപമാണ് സംഭവം. ഗ്രാമത്തില്‍ പ്രവേശിച്ച അക്രമി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നി...

ചെറു യാത്രാ വിമാനം തകര്‍ന്നു വീണു : ഏഴ് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു

03 January 2015

അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് ഏഴു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചതായി സ്ഥിരീകരി...

ബ്രിട്ടനില്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളിക ഉപയോഗിച്ച 3പേര്‍ മരിച്ചു; മരുന്നിന്റെ ഉറവിടം തേടി ബ്രിട്ടീഷ് പോലീസ്

03 January 2015

ഇംഗ്ലണ്ടിലെ ഇപ്‌സ്‌വിച് നഗരത്തില്‍ \'സൂപ്പര്‍മാന്‍ ഗുളിക\' എന്നു പ്രചരിപ്പിച്ച് വിറ്റഴിച്ചുകൊണ്ടിരുന്ന ഒരു ലൈംഗിക ഉത്തേജക ഗുളിക കഴിച്ച മൂന്നു യുവാക്കള്‍ മരിച്ചതിനെതുടര്‍ന്ന് പേരോ നാളോ അറിയാത...

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തി

03 January 2015

എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തിയതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന സംഘത്തലവന്‍. ജാവകടലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്. വെള്ളത്തിനട...

ഇംമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്

02 January 2015

 മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇംമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. ബി.ബി.സിയിലെ കാലാവസ്ഥ റിപ്പോര്‍ട്ടറും അവതാരകയുമായിരുന്ന റെഹാം ഖാനെയാണ് രഹസ്യമാ...

ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയ പണികൊടുക്കുന്നത് ബലൂണിലൂടെ!

01 January 2015

ഉത്തരകൊറിയക്കും ദക്ഷിണ കൊറിയക്കും ഇടയിലുള്ള ശക്തമായ ആശയവൈരുദ്ധ്യത്തിന് ആക്കം കൂട്ടുന്ന നിലപാടുകളോടെ ഉത്തരകൊറിയ നിരോധിച്ച സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ വിവാദസിനിമ \'ദി ഇന്റര്‍വ്യൂ\' -വിന്റെ പ...

പുതുവര്‍ഷാഘോഷത്തിനിടെ ചൈനയില്‍ മരിച്ചത് 35 പേര്‍

01 January 2015

പുതുവര്‍ഷം ചൈനയെ കണ്ണുനീര്‍ കൊണ്ടാണ് വരവേറ്റത്. ചൈനയില്‍ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഷാംഗ്ഹായിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്. ...

വെളിച്ചത്തിനു ബള്‍ബ് വേണ്ട, കടലാസ് മതി

01 January 2015

ബള്‍ബുകളെക്കുറിച്ച് , പണ്ടുപണ്ടു\'ബള്‍ബുകള്‍\' എന്നുപറഞ്ഞിരുന്നൊരു വസ്തു ഉണ്ടായിരുന്നു എന്നുപറയുന്ന കാലമെത്തി! വെളിച്ചം തരുന്ന കടലാസ് കണ്ടുപിടിച്ചതോടെ ബള്‍ബുകളെ തീര്‍ത്തും ഒഴിവാ...

പണംവെട്ടിപ്പു കേസില്‍ റഷ്യന്‍പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയും സഹോദരനും കുറ്റക്കാരെന്നു കോടതി

31 December 2014

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കും അദ്ദേഹത്തിന്റെ സഹോദരന്‍ ഒലെഗിനും പണംവെട്ടിപ്പു കേസില്‍ റഷ്യന്‍ കോടതി ജയില്‍ശിക്ഷ വിധിച്ചു. പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവല്‍നിക്ക് മ...

ലൂയിസ് റെയിനര്‍ അന്തരിച്ചു

31 December 2014

ഹോളിവുഡ് നടി ലൂയിസ് റെയിനര്‍ (104) അന്തരിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള റെയിനര്‍ ന്യുമോണിയ ബാധയെത്തുടര്‍ന്നാണു ചൊവ്വാഴ്ച മരിച്ചതെന്നു മകള്‍ ഫ്രാന്...

എയര്‍ ഏഷ്യാ വിമാനം വീണ്ടും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

31 December 2014

സുരബയയില്‍നിന്ന് സിംഗപ്പൂരിലേക്കുപോയ എയര്‍ഏഷ്യാ വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 153 യാത്രക്കാരു...

എയര്‍ ഏഷ്യ വിമാനം: 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

30 December 2014

യാത്രാമധ്യേ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ നാല്‍പ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തേനേഷ്യന്‍ നേവിയെ ഉദ്ധരിച്ച് എ.എഫ്.പിയാണ...

ലാഹോറില്‍ ഷോപ്പിംഗ് മാളില്‍ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു

30 December 2014

പാക്കിസ്ഥാനില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പുലര്‍ച്ചെ രാവിലെയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത...

എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തിന്റെ വാതിലും മറ്റു ചില ഭാഗങ്ങളുമാണ് കടലില്‍ കണ്ടെത്തിയത്

30 December 2014

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ. വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ബര്‍ണിയോ ദ്വീപിന് സമീപം കടലില്‍ ഒഴുകിനടക്കുന്നതായാണ് കണ്ടെത്തിയത്. ഇത് പരിശോധിക്കാന്‍ ഇ...

ലഷ്‌കര്‍ ഭീകരന്‍ സാക്കിയു റഹ്മാന്‍ ലഖ്‌വി വീണ്ടും പാകിസ്ഥാന്‍ വീട്ട് തടങ്കലിലാക്കി

30 December 2014

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകനും ലഷ്‌കര്‍ ഭീകരനായ സാക്കിയു റഹ്മാന്‍ ലഖ്‌വിയെ വീണ്ടും പാകിസ്ഥാന്‍ വീട്ട് തടങ്കലിലാക്കി. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ അടിയന്തരനടപടി. ജാമ്യം നേടി പ...

Malayali Vartha Recommends