Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

എയര്‍ ഏഷ്യാ വിമാനത്തിന് സംഭവിച്ചതെന്ത് ? പൈലറ്റിന്റെ പിഴവോ അതോ ആകാശ ചുഴിയില്‍ വീണതോ?

30 December 2014

എയര്‍ ഏഷ്യാ വിമാനം അപകടത്തില്‍പ്പെട്ടിട്ട് ഇന്ന് മൂന്ന് ദിവസം കഴിഞ്ഞു. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇതിനിടെ വിമാനം കടലില്‍ വീണതാകാം എന്ന് ഇന്നലെ ഇന്തോനീഷ്യ സ്ഥിരികരിക്...

മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളോട് ഇറ്റാലിയന്‍ ഫെറി യാത്രക്കാര്‍ പ്രതികരിച്ചതിങ്ങനെ!

29 December 2014

കോര്‍ഫു ഐലന്‍ഡിനു സമീപം ഇറ്റാലിയന്‍ ഫെറി \'നോര്‍മന്‍ അറ്റ്‌ലാന്റിസ് \' കത്തിയമര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അതിനുള്ളില്‍ കുടുങ്ങിയ ചില യാത്രക്കാര്‍ക്ക് ദുരന്തചിത്രം ഗ്രീക്ക് ചാനലുകളെ വിളിച്ചറിയി...

ലഷ്‌കറെ തയ്ബ ഭീകരന്‍ സാക്കിര്‍ റഹ്മന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി

29 December 2014

മുംബയ് ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ പിടിയിലായ ലഷ്‌കറെ തയ്ബ ഭീകരന്‍ സാക്കിര്‍ റഹ്മന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. തന്നെ കരുതല്‍ തടങ്കലില്‍ ആക്കിയത് നിയമപരമായ നടപടി ...

വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യ

29 December 2014

കാണാതായ എയര്‍ ഏഷ്യവിമാനം തകര്‍ന്നു കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തന ഏജന്‍സി ചീഫ് ബാംബാങ് സോളിസ്റ്റിയോ. വിമാനം കടലിനടിയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ...

ഇന്തൊനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ ഏഷ്യ വിമാനം കാണാതായി

28 December 2014

ഇന്തൊനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ ഏഷ്യ വിമാനം കാണാതായി. സുരബായയില്‍ നിന്ന് പുറപ്പെട്ട 8501 ആണ് കാണാതായത്. പ്രാദേശിക സമയം രാവിലെ 6.17 നാണ് വിമാനവുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടത്. യ...

ഒബാമയെ \'കുരങ്ങ്\' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വടക്കന്‍ കൊറിയയുടെ വംശീയാക്രമണം

27 December 2014

ഹോളിവുഡ് സിനിമ \'ദി ഇന്റര്‍വ്യൂ \'വുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വടക്കന്‍ കൊറിയ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം. വടക്കന്‍ കൊറിയന്‍ ഏകാധിപതിയായിരുന്ന ...

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്ത്

27 December 2014

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്ത്. സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയ ദാവൂദിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദാവൂദ് നിര്‍ഭയ...

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്നു

26 December 2014

സംശയാസ്പദമായ നിലയില്‍ കണ്ട കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊന്നു. മിസോറിയിലെ സെന്റ് ലൂയിസ് നഗരത്തിനുസമീപം ഒരു ഗ്യാസ് സ്‌റ്റേഷനിലാണ് സംഭവം. കൈത്തോക്കുമായി പൊലീസ് ഓഫീസറെ നേരിടാന്‍ ...

കറപുരളാത്ത സ്‌നേഹത്തോടെ, ഉടമസ്ഥനെ കൊണ്ടുപോയ ആംബുലന്‍സിനെ നായ പിന്തുടര്‍ന്നു

24 December 2014

യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സിനു പിന്നാലെ ക്ഷീണം വകവയ്ക്കാതെ ആ വളര്‍ത്തുനായ ഓടിക്കൊണ്ടിരുന്നു.ബ്രസീലില്‍ നടന്നതാണ് ഈ സംഭവം.അപസ്മാരരോഗിയായ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്...

മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് യുഎസ് എന്ന് വെളിപ്പെടുത്തല്‍

23 December 2014

കാണാതായ മലേഷ്യന്‍ വിമാനം യുഎസ് സൈന്യം വെടിവെച്ചിട്ടതാണെന്ന് ഫ്രഞ്ച് വിമാനക്കമ്പനി മുന്‍ മേധാവി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് താവളത്തില്‍ സെപ്റ്റംബര്‍ 11 മോഡല്‍ ആക്രമണം ഭയന്നാണ് വെടിവെച്ചിട്ടതെന്ന് ...

സ്വന്തം പേരുകള്‍ ബഹിരാകാശം വരെ എത്തിച്ചവരില്‍ ഇന്ത്യാക്കാരും

22 December 2014

പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 4 ബഹിരാകാശയാത്രികരെ 21-ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ നിര്‍മ്മിച്ച പേടകമായ ഓറിയോണ്‍ ക്രൂ മൊഡ്യൂള്‍ കാലിഫോര്‍ണിയയില്‍...

സാന്റാക്ലോസ് സത്യമല്ലെന്നറിഞ്ഞതിന്റെ ഷോക്കില്‍ ക്രിസ്തുമസ് അടുക്കുമ്പോള്‍ വീട്ടമ്മയ്ക്ക് ആത്മഹത്യാ പ്രവണത

22 December 2014

ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ഷയറിലെ 54 കാരിയായ ലിന്‍ കാസിഡയ്ക്ക് ഡിസംബര്‍ മാസമെത്തുമ്പോഴേക്കും പലവിധ അസ്വസ്ഥതകളാണ്. വല്ലാത്ത ഒരു വിഷാദം അവരെ ബാധിക്കും. വെറുതേ കരയും. ഒന്നും ചെയ്യുവാന്‍ ഉന്‍മേഷമില്ലാതെയ...

മതപരിവര്‍ത്തനത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് അമിത് ഷാ

22 December 2014

മതപരിവര്‍ത്തനവുമായി ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചെന്നൈ സന്ദര്‍ശനത്തിനിടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി മുന്നോട്ടു വച്ച വിക...

താലിബാന്‍ തലവന്‍ മുല്ലാ ഫസലുല്ല വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

21 December 2014

താലിബാന്‍ തലവന്‍ മുല്ലാ ഫസലുല്ല പാക്ക് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ കുനാര്‍ ജില്ലയില്‍ പാക്ക് വ്യോമസേന വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടെന്നാ...

ചൊവ്വയെ ലക്ഷ്യമാക്കി കെല്ലി ബഹിരാകാശത്തേക്ക്

21 December 2014

ചൊവ്വാ യാത്രയെ പറ്റി പഠിക്കാന്‍ നാസ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു യാത്രികനെ അയയ്ക്കുന്നു. സ്‌കോട്ട് കെല്ലിക്കാണു നാസയുടെ പുതിയ ദൗത്യം വിജയിപ്പിക്കാനുള്ള ചുമതല. റഷ്യന്‍ ബഹിരാകാശ യാത്രികന്‍ മിഖ...

Malayali Vartha Recommends