അഫ്ഗാനില്‍ ബോംബ് സ്‌ഫോടനം; മൂന്നു മരണം

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ 11.50 ന് കുന്ദസ് നഗരത്തിലായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















