Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാഖിലെ അക്രമങ്ങള്‍ ദൈവത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന്‌ മാര്‍പാപ്പ

11 AUGUST 2014 10:59 AM IST
മലയാളി വാര്‍ത്ത.

ഇറാഖിലെ അക്രമങ്ങളും നശീകരണവും ദൈവത്തിനും മനുഷ്യത്വത്തിനും എതിരാണെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിലെ പ്രസംഗത്തിനിടെ ഇറാഖില്‍ പീഡനം അനുഭവിക്കുന്നവര്‍ക്കുവേണ്ടി പാപ്പ മൗനം ആചരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. `ക്രിസ്‌ത്യാനികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ഇറാഖില്‍ പീഡിപ്പിക്കപ്പെടുന്നു. അനേകര്‍ക്കു വീടുവിട്ടു പലായനം ചെയ്യേണ്ടിവരുന്നു. കുഞ്ഞുങ്ങള്‍ വിശപ്പുകൊണ്ടു മരിക്കുന്നു. സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു. കൂട്ടക്കൊലകളും അക്രമങ്ങളും അഴിഞ്ഞാടുന്നു. ഇതെല്ലാം ദൈവത്തെയും മനുഷ്യത്വത്തെയും വേദനിപ്പിക്കുന്നു- മാര്‍പാപ്പ പറഞ്ഞു.
ഇറാഖില്‍ യസീദി മതന്യൂനപക്ഷത്തെ ഐഎസ്‌ഐഎസ്‌ വിമതര്‍ നടത്തിയ കൂട്ടക്കൊലയില്‍ 500 പേര്‍ കൊല്ലപ്പെട്ടു. കൂട്ടക്കൊലപേടിച്ച്‌ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന 20,000 പേര്‍ സിന്‍ജാര്‍ പര്‍വതനിരകളില്‍ അഭയം തേടിയിരിക്കുകയാണ്‌. യസീദികളുടെ പരമ്പരാഗത വാസസ്‌ഥലമായ സിന്‍ജാറില്‍ പലസ്‌ഥലങ്ങളും വിമതരുടെ കയ്യിലായതിനെ തുടര്‍ന്നാണ്‌ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സിന്‍ജാര്‍ പര്‍വതനിരകളില്‍ അഭയം തേടിയത്‌. യസീദികള്‍ പിശാചിനെ ആരാധിക്കുന്നവരാണെന്ന്‌ ആരോപിച്ചാണ്‌ വിമതര്‍ ഇവരെ കൂട്ടക്കൊലചെയ്യാന്‍ തുനിയുന്നത്‌. മലമുകളില്‍ അഭയം തേടിയവര്‍ക്ക്‌ യുഎസ്‌ വിമാനങ്ങള്‍ ഇതുവരെ 52,000 ഭക്ഷണപായ്‌ക്കറ്റുകളും 10,600 ഗ്യാലന്‍ കുടിവെള്ളവും എത്തിച്ചു കൊടുക്കുന്നുണ്ട്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends