INTERNATIONAL
സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...
യാസര്‍ അറഫാത്തിന്റെ മരണം കൊലപാതകം; ശരീരത്തില്‍ കൂടിയ അളവില്‍ പൊളോണിയം
07 November 2013
പലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തിനെ മാരക വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പരിശോധനാ ഫലം. അറാഫത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പരിശ...
സൈനിക കലാപം; ബംഗ്ലാദേശില്‍ 152 സൈനികര്‍ക്ക് വധശിക്ഷ
06 November 2013
ബംഗ്ലാദേശില്‍ സൈനിക കലാപത്തില്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയ സൈനികര്‍ക്ക് വധശിക്ഷ. ധാക്കയിലെ സെഷന്‍സ് കോടതി 152 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. 61 പേര്‍ക്ക് ജീവപര്യന്തവും 262 പേര്‍ക്ക് മൂന്ന് വര്‍ഷം ...
ചൈന സൈനിക കമാന്ററെ പുറത്താക്കി
04 November 2013
ഷിന്‍ജിയാങ് മേഖലയിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ പെങ് യോങ്ങിനെ ചൈന പുറത്താക്കി. പാര്ട്ടിപദവികളില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടിയാന്മെന് ചത്വരത്തില്‍ നടന്ന ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്നാണ് പുറത്താക്ക...
പാക് താലിബാന് നേതാവ് ഹക്കീമുള്ള മസൂദ് കൊല്ലപ്പെട്ടു
02 November 2013
പാകിസ്ഥാനി താലിബാന്റെ മുതിര്‍ന്ന നേതാവ് ഹക്കീമുള്ള മസൂദ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനില്‍ അമേരിക്കന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് മസൂദ് കൊല്ല...
അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വത്തിക്കാനിലും; മാര്‍പാപ്പയുടെ ഫോണും ചോര്‍ത്തി
31 October 2013
അമേരിക്ക വത്തിക്കാനിലെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്റെ രാജിക്കുശേഷം പുതിയ പോപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് അമേരിക്ക ഫോണ്‍ ചോര്‍...
പാക്കിസ്ഥാനില്‍ ഒമ്പതു തീവ്രവാദികളെ സൈന്യം വധിച്ചു
30 October 2013
പാക്കിസ്ഥാനില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പാക്ക്-അഫ്ഗാന് അതിര്‍ത്തിപ്രദേശമായ വടക്കന്‍ വാസിറിസ്ഥാനിലെ സൈനിക പ...
ചില ഭികരരെ പാകിസ്ഥാന് കണ്ടില്ലെന്ന് നടിക്കുന്നു... പാകിസ്ഥാനില്‍ ശശി തരൂര്‍ കത്തിക്കയറി, തരൂരിന്റെ വീഡിയോ പ്രസംഗം കട്ടുചെയ്തു
30 October 2013
കേന്ദ്രമന്ത്രി ശശി തരൂരിന്റെ വീഡിയോ പ്രസംഗം പാകിസ്ഥാന് ഇടയ്ക്ക് വച്ച് നിര്‍ത്തിയത് ഏറെ വിവാദമാകുന്നു. ഇസ്ലാമബാദിലെ ജിന്ന ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യാ-പാക് വ്യവസായ സമ്മേളത്തിലാണ് പാകിസ്ഥാന്റെ...
സിറിയ പോളിയോ ഭീതിയില്‍; 10 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു
30 October 2013
ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ പോളിയോ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് സിറിയയില്‍ പോളിയോ ബാധ കണ്ടെത്തുന്നത്. ഇതുവരെ 10കുട്ടികള്‍ക്ക് പോളിയോ ബാധയുള്ളതായി സ്ഥിരീകര...
ഫോണ്‍ ചോര്‍ത്തല്‍; സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
29 October 2013
ഫോണ്‍ ചോര്‍ത്തല്‍ വിവാദം അമേരിക്കയെ തളര്‍ത്തുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ എന്‍.എസ്.എയുടെ ചാരപ്രവര്‍ത്തനത്തെ കുറിച്ച് സമ്പൂര്‍ണ അവലോകന റിപ്പോര്‍ട്ട് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ആവശ്യപ...
കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന ഷെരീഫിന്റെ ആവശ്യം യുഎസ് നിരസിച്ചു
26 October 2013
കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യുഎസ് നിരസിച്ചു. ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ജെന്‍...
മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തി
25 October 2013
മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്എ) ചോര്‍...
സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സുക്കര്‍ ബര്‍ഗിന്റെ സഹോദരി
23 October 2013
സോഷ്യല്‍ മീഡിയകളില്‍ അടിമപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഡോട്ട് എന്ന പുസ്തകമിറക്കുകയാണ് ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഫേസ്ബുക...
അമേരിക്കയില്‍ സ്കൂളില്‍ വെടിവെയ്പ്; അധ്യാപിക കൊല്ലപ്പെട്ടു
22 October 2013
അധ്യാപികയെ വെടിവെച്ച് കൊന്ന ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ചു മരിച്ചു. മറ്റുകുട്ടികളെ രക്ഷിക്കുന്നതിനിടയിലാണ് അധ്യാപിക കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അമേ...
കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെടണം-ഷെരീഫ്
21 October 2013
കശ്മീര്‍ പ്രശ്നപരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത്തരം ഇടപെടലിന് ഇന്ത്യ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ലോകശക്തികള്‍ മുന്‍കൈയെടുക്കണം. ബുധനാഴ്ച യു....
മാലിദ്വീപില്‍ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു
19 October 2013
മാലിദ്വീപില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തെരെഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു....
5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!
നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!
നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!
കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...
ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന് ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..
വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?




















