Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ... ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്...

29 September 2024

ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുല്ലയുടെ നേതൃപദവിയിലേക്ക് പരണിഗണിച്ചിരുന്ന ഒരു പ്രധാനിയെ കൂടി വകവരുത്തി ഇസ്രയേല്‍. ഹിസ്ബുല്ലയുടെ തലവനായി പലരും ചൂണ...

ഭൂമി തുരന്ന് നസറുള്ളയെ തീർത്ത "തീ ഗോളം" സിറിയയിലും ചെങ്കീരികൾ. മുട്ട് വിറച്ച് ഇറാൻ.

29 September 2024

ഭൂമി തുരന്ന് നസറുള്ളയെ തീർത്ത "തീ ഗോളം" സിറിയയിലും ചെങ്കീരികൾ. മുട്ട് വിറച്ച് ഇറാൻ.           ...

ആവനാഴിയിൽ ആയുധങ്ങൾ അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ മറുപടി... മറ്റൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലായാണ് ലോകം കാണുന്നത്... നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കുകയാണ് ഇറാന്‍...

29 September 2024

ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. കരയിൽ നിന്നും ആകാശത്തു നിന്നും കടലിൽ നിന്നും ഒരേ ...

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു... രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്... നാസയുടെ സുനിതാ വില്യംസിനെയും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് കുതിച്ചത്...

29 September 2024

2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായിരുന്നു ബോയിംഗിൻറെ സ്റ്റാർ‌ലൈനർ പേടകം കുതിച്ചത്. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത...

നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു... 50ലേറെ പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

29 September 2024

നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു... 50ലേറെ പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത...

ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും.... ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം...

29 September 2024

ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും. ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം. നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസ...

ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ..സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ... രഹസ്യകേന്ദ്രത്തിലേക്കു മാറ്റി...സായുധ ഗ്രൂപ്പുകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്...

29 September 2024

തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മ...

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കി ഇറാൻ... നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് അയണ്‍ ഡോം.....ഹൂത്തികള്‍ പുതിയ വെല്ലുവിളി

29 September 2024

ഇസ്രയേലിന് പുതിയ വെല്ലുവിളിയായി ഹൂത്തികള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കുകയാണ് ഇറാന്‍. നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്...

യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും....

29 September 2024

യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും. റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേയാണ് സംഭവം. പുലര്‍ച്ചെ മൂന...

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു...!

28 September 2024

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. തല നാരിഴയ്ക്കാണ് രക...

അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം

28 September 2024

1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം. ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ ...

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല; ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായേൽ

28 September 2024

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി ഇസ്രായേൽ. ഒടുവിൽ ഔദ്യോഗിക പ്രതികരണം വന്നിരിക്കുകയാണ്. ഇന്നലെ  കൊലപ്പെടുത്തി എന്നാണ് ഇസ്രായേൽ അറിയിച...

ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...

28 September 2024

ഹിസ്ബുളളക്കെതിരെ വീണ്ടും ലബനനില്‍ ശക്തമായി ആക്രമണവുമായി ഇസ്രയേല്‍ കഴിഞ്ഞ കുറച്ചു ദിവസമായി രംഗത്തുണ്ട്. ഹമാസിന്റെ തലവന്മാരെയെല്ലാം തീർത്ത ശേഷം നേരെ ഹിസ്ബുള്ളകളുടെ തലവന്മാരെ ഇസ്രായേൽ ഇപ്പോൾ സ്കെച്ചിട്ടു...

ഹിസ്ബുള്ള തീക്കുണ്ഡമായി സൈനബ നസറുള്ളയും മിസൈൽ ചീഫും ചാമ്പലായി... ലോകം നടുക്കി നെതന്യാഹു....

28 September 2024

ഹിസ്ബുള്ള തീക്കുണ്ഡമായി സൈനബ നസറുള്ളയും മിസൈൽ ചീഫും ചാമ്പലായി ലോകം നടുക്കി നെതന്യാഹു           ...

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

28 September 2024

വെള്ളിയാഴ്ച ലെബനൻ്റെ തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായി...

Malayali Vartha Recommends