Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...

09 OCTOBER 2026 04:51 PM IST
മലയാളി വാര്‍ത്ത

യൂണിയൻ കോ-ഓപ്പിന്റെ 44-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ പ്രമോഷണൽ ക്യാംപയിന് തുടക്കമിട്ടു. ‘20 Millionaires in 20 Days’ ക്യാംപയിനിൽ ഓരോ ദിവസവും ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം തമയാസ് പോയിന്റുകൾ സമ്മാനമായി നേടാനുള്ള അവസരമുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ നിരവധി പ്രത്യേക ഓഫറുകളും ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 5 മുതൽ 24 വരെയാണ് ക്യാംപയിൻ നടക്കുന്നത്. ഈ കാലയളവിൽ പ്രത്യേക ഓഫറുകളും പാരിതോഷികങ്ങളും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസമുണ്ടാകും.

പ്രത്യേക ഓഫറുകൾ, സമ്മാന നറുക്കെടുപ്പുകൾ, റിവാർഡുകൾ, വിവിധ ബ്രാൻഡുകളുടെ പ്രത്യേക പ്രമോഷനുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് യൂണിയൻ കോ-ഓപ്പ് സി.ഇ.ഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഫ്രഷ് ഉൽപ്പന്നങ്ങൾക്കും വിവിധ ഓഫറുകൾ ഒക്ടോബർ പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും സ്റ്റോറുകളിലും ഡിജിറ്റൽ ചാനലുകളിലും ഫ്രഷ് ഡീലുകൾ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കുന്ന ബ്രാൻഡുകളുടെ പ്രത്യേക പ്രമോഷനുകളും ക്യാംപയിനിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്ന യോഗ്യരായ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഈ പ്രമോഷനുകൾ ഒരുക്കിയിരിക്കുന്നത്. സീസണൽ പ്രമോഷണൽ കലണ്ടറിന്റെ ഭാഗമായി ഒക്ടോബർ അവസാനവും നവംബർ ആദ്യവും പുതിയൊരു ക്യാംപയിന് തയ്യാറെടുക്കുന്നതായും അൽ ഹാഷിമി അറിയിച്ചു. ഇറ്റാലിയൻ വിഭവങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പുതിയ ക്യാംപയിൻ. ജനപ്രിയ ഇറ്റാലിയൻ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ഉൽപ്പന്നങ്ങളും ചേരുവകളും ആകർഷകമായ ഓഫറുകളിലും മത്സരാധിഷ്ഠിത വിലകളിലും ക്യാംപയിനിലൂടെ ലഭ്യമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (23 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (31 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (34 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (36 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (39 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (41 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (43 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (44 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (46 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (50 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (51 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (53 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (57 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (1 hour ago)

Malayali Vartha Recommends