Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

വീടുകൾ വിട്ട് സ്കൂളുകളിലെ ക്യാമ്പുകളിൽ അഭയം തേടിയിട്ടും രക്ഷയില്ല; ഇസ്രയേലിന്റെ വിചിത്ര പ്രഖ്യാപനം...

25 September 2024

ഇതുവരെക്കണ്ട ഇസ്രയേലിന്റെ നടപടികൾക്കല്ല, ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ലെബനോനിൽ നിന്ന് ജനം ഒഴിഞ്ഞ് പോകണം. വെറുതെ ഒരു ഒഴിഞ്ഞുപോകാൻ അല്ല, ഹിസ്ബുള്ള എവിടെയൊക്കെ ഉണ്ടോ... അവിടെ നിന്നെല്ലാം ജനം ഒഴിഞ്ഞ...

ആവശ്യക്കാര്‍ക്ക് ബട്ടണ്‍ അമര്‍ത്തി ആത്മഹത്യ ചെയ്യാനുള്ള ക്യാപ്‌സ്യൂള്‍ സംവിധാനം...അടച്ചു പൂട്ടിയതിന് ശേഷം അതിനുള്ളിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി...64 കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് ആദ്യം മരണം പുല്‍കിയ വ്യക്തി...

25 September 2024

രോഗംമൂലം കഠിനമായ വേദനതിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ പാടുപെടുന്നവര്‍ക്ക് പല വിദേശരാജ്യങ്ങളിലും ദയാവധത്തിന് നിയമസാധുതയുണ്ട്. ആരോഗ്യസംഘത്തിന്റെയും ഡോക്ടര്‍മാരുടെയുമെല്ലാം മേല്‍നോട്ടത്തിലാണ് ഇത്തരം...

ഹിസ്ബുള്ളയുടെ തലവന്മാരെ ഓരോരുത്തരെയായി തിരഞ്ഞു പിടിച്ച് വക വരുത്തുകയാണ്... മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇപ്പോൾ കൊല്ലപ്പെട്ടത്...ഹിസ്ബുള്ള പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടുന്നത്...

25 September 2024

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു എന്നുള്ള വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ഹിസ്ബുള്ളയുടെ തലവന്മാരെ ഓരോരുത്തരെയായി തിരഞ്ഞു ...

71ാം ദിനം ആ വാർത്ത,അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി....

25 September 2024

ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത...

ഹിസ്ബുള്ളയെ കൊണ്ടുള്ള ഉപദ്രവം തീര്‍ക്കാന്‍ ഇനി എന്ത് വഴികളാണ് ഇസ്രയേല്‍ സ്വീകരിക്കുക?

25 September 2024

ഹിസ്ബുള്ളയെ കൊണ്ടുള്ള ഉപദ്രവം തീര്‍ക്കാന്‍ ഇനി എന്ത് വഴികളാണ് ഇസ്രയേല്‍ സ്വീകരിക്കുക? ഹമാസിനെ നിലംപരിശാക്കാന്‍ ഗാസ സിറ്റിയെ ചുട്ടെരിച്ച ഇസ്രായേലിന്റെ ശൈലികള്‍ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇപ്പ...

പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ....യാചകരുടെ എണ്ണം വർദ്ധിക്കുന്നതിൽ നടപടിയെടുക്കണമെന്ന് സൗദി പാകിസ്താനോട്

25 September 2024

പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. തീർത്ഥാടനത്തിന്റെ മറവിൽ സൗദിയിൽ എത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പുമായി സൗദി എത്തിയത്. യാചകരുടെ എണ്ണം വർദ്ധ...

ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍... പേടിച്ച് ഒരടി പുറകിലേക്ക് മാറുകയാണ് ഇറാൻ...ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇറാന്‍ പ്രസിഡന്റ്...

25 September 2024

ലെബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ പേടിച്ച് ഒരടി പുറകിലേക്ക് മാറുകയാണ് ഇറാൻ . ഞങ്ങൾ ശക്തമായി ആക്രമിക്കും എന്നുള്ള മുന്നറിയിപ്പായിരുന്നു ഇറാൻ നൽകി കൊണ്ട് ഇരുന്നിരുന്നത്. ...

ഇസ്രയേൽ ലെബനനിൽ ആക്രമണം കടുപ്പിച്ചു... ഹിസ്ബുല്ലയുടെ മിസൈൽ, റോക്കറ്റ് നെറ്റ്വർക്കിന്റെ കമാൻഡർ.... ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടു... ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്...

25 September 2024

പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കിൽ നിൽക്കെയാണ് നിരന്തരമായി ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ഗാസയിൽ നടത്തിപ്പോരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇ...

ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ കുടുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല...നല്ല സൗഹൃദ ബന്ധമാണ് ലക്ഷ്യം... വിദേശ നയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ

25 September 2024

വിദേശ നയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ കുടുങ്ങിപ്പോകാനായി ആഗ്രഹിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളുമായും നല്ല സൗഹൃദ ബന്ധമാണ...

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇന്നലെയും ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

25 September 2024

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇന്നലെയും ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന കമാന്‍ഡര്‍ ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരസംഘടനയുടെ ...

അന്ന് ഭീകര കമാൻഡർ നസ്‌റല്ല ചിരിച്ചുകൊണ്ടിരുന്നു. ഇന്ന്, പേജർ സ്ഫോടനങ്ങളിൽ തൻ്റെ 100 കമാൻഡർമാരെ നഷ്ടപ്പെട്ടതിന് ശേഷം നസ്‌റല്ല പൊട്ടിക്കരയുന്നു..! വീഡിയോ പുറത്ത്

25 September 2024

ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നുഴഞ്ഞുകയറി ഇസ്രയേലികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുമ്പോള്‍ ഹെസ്ബുള്ള തീവ്രവാദി കമാന്‍ററായ നസ്റല്ല സംതൃപ്തിയോടെ ചിരിച്ചിരുന്നു. ഇന്ന് ഹെസ്ബു...

ലെബനന്‍ ജനതക്ക് മുന്നറിയിപ്പു സന്ദേശവും നല്‍കി ഇസ്രായേല്‍...ഇസ്രയേലിന്റെ യുദ്ധം ലെബനീസ് ജനതയോട് അല്ലെന്നാണ് നെതന്യാഹു... ഹിസ്ബുള്ളയുടെ 'മനുഷ്യകവചം' ആകരുതെന്ന് ലെബനന്‍ ജനതയോടെ നെതന്യാഹു...

24 September 2024

ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനന്‍ ജനതക്ക് മുന്നറിയിപ്പു സന്ദേശവും നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ യുദ്ധം ലെബനീസ് ജനത...

ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം.. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി... പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്...ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി

24 September 2024

ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, പിന്നാ...

യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ...

24 September 2024

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും, യുഎന്‍ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി യുഎസ് ...

ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ 5.6 തീവ്രതയില്‍ ഭൂചലനം....

24 September 2024

ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ 5.6 തീവ്രതയില്‍ ഭൂചലനം. ഇതിന് പിന്നാലെ ദ്വീപില്‍ ശക്തികുറഞ്ഞ സുനാമിത്തിരകള്‍ അനുഭവപ്പെടുകയും ചെയ്തു. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചല...

Malayali Vartha Recommends