INTERNATIONAL
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....
71 വര്‍ഷം വെള്ളത്തിനടിയിലായ ഗ്രാമം; തടാകം വറ്റിയപ്പോള്‍ പള്ളി ഗോപുരം ബാക്കി, മലനിരകളാല്‍ ചുറ്റപ്പെട്ട തടാകത്തിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്
25 May 2021
വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു മലയോര ഗ്രാമമായ കുറോണ്‍ ഏഴു പതിറ്റാണ്ട് മുമ്പാണ് വെള്ളത്തിനടിയില്‍ മറഞ്ഞത്. 163 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമം ജലവൈദ്യുത പദ്ധതിക്കായി ഗ്രാമവാസികളുടെ എതിര്‍പ്പു വകവയ്ക...
ഭാഗ്യം കടാക്ഷിച്ചില്ലെന്നുകരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു! ഒടുവിൽ ലഭിച്ചതോ... ഏഴേകാൽ കോടി, ടിക്കറ്റ് മടക്കി നൽകി മാതൃകയായി ഇന്ത്യൻ കുടുംബം; അമേരിക്കയില്‍ അഭിനന്ദന പ്രവാഹം
25 May 2021
ഭാഗ്യമില്ലെന്ന് ധാരണയിൽ ടിക്കറ്റ് വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി മടക്കിനല്‍കിയ ഇന്ത്യന്‍ കുടുംബത്തിന് അമേരിക്കയില്‍ അഭിനന്ദനപ്രവാഹം. ഏഴേകാല്‍ കോടിയുടെ സമ്മാനമാണ് അര്‍ഹതപ്പെട്ട സ്ത്രീക്ക് മ...
മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്... ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമുള്ള ഭൂഗര്‍ഭ ടണലിലാണ് അപകടമുണ്ടായത്
25 May 2021
മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമുള്ള ഭൂഗര്‍ഭ ടണലിലാണ് അപകടമുണ്ടായത്. ഏകദേശം 200ല്‍ അധികം ആളുകള്‍ക്ക് അപകടത്ത...
മൂന്നാം മിന്നുകെട്ടിന് ഒരുങ്ങി ബോറിസ് ജോണ്‍സന്‍
25 May 2021
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്സും അടുത്ത വര്‍ഷം ജൂലായ് 30ന് വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. വിവാഹ വേദി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന 56...
'ഞങ്ങളെ കുടിയാന്‍മാരാക്കാനുള്ള നീക്കമാണിത്; ഞങ്ങളോടൊപ്പം നില്‍ക്കൂ' സോഷ്യൽ മീഡിയയിൽ വൈറലായി ലക്ഷദ്വീപില്‍ നിന്നുള്ള ഡോക്ടറുടെ കുറിപ്പ്
24 May 2021
മാസങ്ങളായി ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ പൊതു ചര്‍ച്ചകളില്‍ ഏറെയും. ചര്‍ച്ചകളും പ്രസ്താവന യുദ്ധങ്ങളും അന്തരീക്ഷത്തില്‍ നിറയുമ്പോഴും ദ്വീപില്‍ നടക്കുന്നത് എന്...
കൊറോണ മഹാമാരിയുടെ കാരണക്കാർ ചൈന! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു... എന്തിനു വേണ്ടി?
24 May 2021
ലോകത്തെ തന്നെ തലകീഴായി മറിച്ച ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ സ്ഥിവിശേഷമുണ്ടാക്കിയ കൊറോണ വൈറസ് എന്ന വില്ലൻ മഹാമാരി ഉത്ഭവിച്ചത് വുഹാനിലെ ലാബിൽ നിന്നാണെന്ന് നേരത്തേ ട്രംപ് ഭരണകൂടത്തിൽ വി...
പടുത്തുയർത്താൻ പറ്റാത്ത കേടുപാടുകൾ; ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ പൂർണമായും തകർന്നത് 2,000 പാര്‍പ്പിടങ്ങള്‍, 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി, ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നു
24 May 2021
ലോകത്തെ മുഴുവനും ആശങ്കയിലാഴ്ത്തി ഇസ്രായേൽ പലസ്‌തീൻ സംഘർഷത്തിന് സമാധാനക്കൊടി പാറിയപ്പോൾ പുറത്ത് വരുന്നത് ദുരിതത്തിന്റെ കഥകളാണ്. 11 നാളുകള്‍ നീണ്ട ഇസ്രായേല്‍ അതിക്രമത്തിന് വെള്ളിയാഴ്ച വെളുപ്പിനാണ് വിരാമ...
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ്സിലേക്ക് പുറപ്പെട്ട വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇന്ന് ന്യൂയോര്‍ക്കിലെത്തി
24 May 2021
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ്സിലേക്ക് പുറപ്പെട്ട വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇന്ന് ന്യൂയോര്‍ക്കിലെത്തി. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യ...
യു കെയിലെ കറുത്തവരുടെ നാവായി മാറിയ സഷാ ജോണ്‍സണ്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
24 May 2021
ശബ്ദമുയര്‍ത്താന്‍ ഭയക്കുന്ന കറുത്തവരുടെ നാവായിരുന്നു ബ്ലാക്ക് പാന്ഥര്‍ ഓഫ് ഓക്സ്ഫോര്‍ഡ് എന്നറിയപ്പെട്ടിരുന്ന സാഷാ ജോണ്‍സണ്‍. ബ്ലാക് ലൈവ്സ് മാറ്റര്‍ സമരങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന സാഷ വെടിയേറ്റ് ...
ഇറ്റലിയിലെ മൊത്താറേണ പര്‍വതനിരയില്‍ കേബിള്‍ കാര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി
24 May 2021
ഇറ്റലിയിലെ മൊത്താറേണ പര്‍വതനിരയില്‍ കേബിള്‍ കാര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി . ലാഗോ മജോരെ തടാകക്കരയിലെ സ്‌ട്രേസാ പട്ടണത്തില്‍ നിന്ന് മൊത്തറേണ മലമുകളിലേക്കുള്ള കേബ...
കോംഗോയില്‍ അഗ്‌നിപര്‍വതം സ്‌ഫോടനം; ആയിരക്കണക്കിന് ആളുകള്‍ പ്രാണരക്ഷാര്‍ഥം അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു
23 May 2021
കോംഗോയില്‍ അഗ്‌നിപര്‍വതം സ്‌ഫോടനം. അഗ്‌നിപര്‍വത സ്‌ഫോടനത്തിനു പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ മൗണ്ട് നൈരാഗോംഗോ അഗ്‌നിപര്‍വ...
ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റല്ലെന്ന വാദവുമായി യു.എ.ഇയിലെ മറ്റു പൈലറ്റുമാർ; ജെനിയുടെ നേട്ടത്തെ അംഗീകരിക്കുന്നു, പ്രശംസിക്കുന്നു, എന്നാൽ, അതിൽ ചില തിരുത്തലുകൾ ആവശ്യമാണ്
23 May 2021
രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരമാണ് ജെനി ജെറോം എന്ന വനിത പൈലറ്റ്. കേരളത്തിലെ തീരദേശത്തു നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്സ്യല്‍ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങ...
മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവതിക്ക് കോടതി നല്‍കിയ ശിക്ഷ?
23 May 2021
മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവതിയ്ക്ക് കോടതി മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. റെഡ്‌മെയര്‍ സ്വദേശിനിയായ യുവതിക്കാണ് മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബ്രിട്ടണിലാണ് സംഭവം. മദ്യലഹരിയില്‍ പോലീസ് ...
ആസ്വാദക ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി ബിടിഎസിന്റെ 'ബട്ടർ'; രണ്ട് ദിവസത്തില്‍ 15 കോടി കാഴ്ചക്കാർ! യുട്യൂബില്‍ സ്വന്തം 10 കോടി റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും ബിടിഎസ്, വിഡിയോയിൽ പലയിടത്തായി ആരാധകരോടുള്ള സ്നേഹപ്രകടനങ്ങളും കാത്തുവച്ച് താരങ്ങൾ....
23 May 2021
കാത്തിരിപ്പിനൊടുവിൽ ആസ്വാദക ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി ബിടിഎസിന്റെ പുതിയ സംഗീതം പുറത്തുവന്നു. എല്ലാ റെക്കോർഡുകളും തച്ചുടച്ചാണ് ഈ സംഗീതം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമ...
ആഗോളതലത്തില്‍ പതിനാറ് കോടി എഴുപത് ലക്ഷം കടന്ന് കോവിഡ് ബാധിതർ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് അഞ്ചര ലക്ഷത്തിലധികം പേര്‍ക്ക്, ആകെ മരണം 34.68 ലക്ഷമായി ഉയര്‍ന്നു
23 May 2021
ആശങ്ക ഉണർത്തി ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം കടന്നതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് നിലവിൽ കൊറോ...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















