Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുന്നേ ഉത്തരകൊറിയ ഒരു ആക്രമണത്തിന് തയ്യാറാകുമോ ? ഉത്തരവുമായി ദക്ഷിണ കൊറിയ

06 JANUARY 2021 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

 

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണം ആരംഭിക്കുന്നതിനു മുമ്പ് പ്രകോപനം സൃഷ്ടിക്കാന്‍ ഉത്തര കൊറിയ തയ്യാറാകുമോ? ഉയരുന്ന ആശങ്കകളിൽ ഒന്നാണിത്. എന്നാൽ അതിന് ഉത്തര കൊറിയ മുതിരില്ലെന്നു ദക്ഷിണ കൊറിയയിലെ ഉന്നത യുഎസ് ജനറല്‍ അഭിപ്രായപ്പെട്ടു. നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുന്നേ പ്യോങ്‌യാങ് ഒരു മിസൈലോ മറ്റ് ആയുധ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലാണ് യുഎസ് ജനറലിന്റെ ഈ അഭിപ്രായം പുറത്തു വന്നിരിക്കുന്നത് . ഒരു വലിയ പ്രകോപനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന യാതൊന്നും കാണുന്നില്ല - പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും മാറാവുന്ന തരത്തിലാണ് ഉള്ളത്. യുഎസ് ഫോഴ്‌സ് കൊറിയയുടെ കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് അബ്രാംസ് ചൊവ്വാഴ്ച ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളോ ആണവായുധങ്ങളോ ഉള്‍പ്പെടെയുള്ള പ്രധാന പരീക്ഷണങ്ങള്‍ ഉത്തര കൊറിയ പലപ്പോഴും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ നടത്താറുണ്ട്. തങ്ങളുടെ സൈനിക കഴിവുകള്‍ പ്രകടിപ്പിക്കാനും ഭാവിയില്‍ വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ നേട്ടമുണ്ടാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് ഉത്തര കൊറിയ ഈ നീക്കം നടത്തിയിരുന്നതെന്ന് അബ്രാംസ് വ്യക്തമാക്കി.

ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതുവരെ ഉത്തര കൊറിയ ശാന്തമായിരുന്നു. പകരം, കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി അതിര്‍ത്തി അടയ്ക്കല്‍, നിലവിലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍, സമീപകാലത്തെ വലിയ വെള്ളപ്പൊക്കം എന്നിവയാല്‍ തകര്‍ന്ന പ്യോങ്‌യാങ് സമ്ബദ്‌വ്യവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒക്ടോബറില്‍ ഉത്തര കൊറിയ ഒരു സൈനിക പരേഡ് ഉപയോഗിച്ച്‌ ഒരു പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അനാച്ഛാദനം ചെയ്തിരുന്നു. ഇത് യുഎസ് മിസൈല്‍ പ്രതിരോധത്തെ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്തതായാണ് പറയപ്പെടുന്നത്. വരും മാസങ്ങളില്‍ പ്യോങ്‌യാങ് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന് ചിലര്‍ സംശയിക്കുന്നു .പ്യോങ്‌യാങിന്റെ വിദേശ, ആഭ്യന്തര നയ നിര്‍ദ്ദേശത്തിന്റെ സൂചന നല്‍കാന്‍ കഴിയുന്ന ഒരു സുപ്രധാന രാഷ്ട്രീയ യോഗമായ അമേരിക്കയില്‍ വരാനിരിക്കുന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉത്തര കൊറിയയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അബ്രാംസ് പറഞ്ഞു.

"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (11 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (14 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (41 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

Malayali Vartha Recommends