Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

23 AUGUST 2026 07:23 AM ISTമലയാളി വാര്‍ത്ത
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷ തീരത്ത് നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് സൂചനകളുള്ളത്. കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ചൈനക്കാരാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്നുപേർ മ്യാൻമാർ സ്വദേശികളുമാണ്,​ കപ്പലിലെ 4 ജീവന...

അടുത്ത ഭീഷണി... വിയറ്റ്‌നാമില്‍ അപകടകാരിയായ പുതിയ കോവിഡ് വകഭേദം... വായുവിലൂടെയും പടരും... അതീവ ജാ​ഗ്രതാ.!

30 May 2021

കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീ...

കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളി; വീണ്ടും വൈറസിന് ജനിതകമാറ്റം, ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്നാമില്‍! മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്‍റെ രീതി

30 May 2021

കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തിയിരിക്കുന്നു. വ...

”ചരിത്ര ദുരൂഹത”; കാനഡയിലെ സ്‌കൂളില്‍ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

29 May 2021

കാനഡയിലെ മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. 1978ല്‍ അടച്ചുപൂട്ടിയ ബ്രിട്ടീഷ് ...

ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവം; 11 പേരെ കൂടി അറസ്റ്റ് ചെയ്തു

29 May 2021

ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തില്‍ ന്യായികരിച്ച്‌ കളക്‌ടര്‍ അസ്‌കര്‍ അലി വാര്‍ത്താ സമ്മേളനം നടത്തിയത് . തുടര്‍ന്ന് വന്‍ പ്രതിഷേധ...

ചരക്കുകപ്പലിലെ തീപിടിത്തം; ആസിഡ് മഴയ്ക്ക് സാധ്യത, തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

29 May 2021

ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊളംബോ തീരത്തിന് സമീപം കഴിഞ്ഞ ആഴ്ചയാണ് ചരക്ക് കപ്പലിന് തീപിടിത്തമുണ്ടായത്. ഇതിന്റെ ഭാഗമായി കപ്പലില്‍ നിന്ന് വന്‍തോ...

വിദേശ യാത്രക്കാരെ വീണ്ടും സ്വീകരിക്കാനൊരുങ്ങി ശ്രീലങ്കയും തായ്‌ലാൻഡും; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​​ പ്രവേശനമില്ല

29 May 2021

വിദേശ യാത്രികര്‍ക്കായി വീണ്ടും വാതില്‍ തുറന്ന്​ ശ്രീലങ്കയും തായ്​ലാന്‍ഡിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രമായ ഫുക്കറ്റും. അതേസമയം, രണ്ടിടങ്ങളിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​​ പ്രവേശനം അനുവദിക്കില്ല. ജൂണ...

വീണ്ടും ഹമാസ് യുദ്ധത്തിന് ഒപ്പം റഷ്യയും ചൈനയും

29 May 2021

ഇറാനും ഈജിപ്തും സിറിയയും പാക്കിസ്ഥാനും ഹമാസിന് വീണ്ടും നൂതനമായ ആയുധങ്ങളുടെ സഹായം എത്തിച്ച് ഇസ്രായേലിനെതിരെ അടുത്ത മിന്നല്‍ ആക്രമണത്തിന് നീക്കം തുടങ്ങി. ഇസ്രയേല്‍ പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങള്‍ അപ...

ഇനി ആസിഡ് മഴ.. ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; കരുതലോടെ ശ്രീലങ്കന്‍ തീരമേഖല; കൊളംബോയുടെ തീരത്ത് തീപ്പിടിത്തമുണ്ടായ കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തളളപ്പെടുന്നത് വിനയായി

29 May 2021

യാസ് ചുഴലിക്കാറ്റിന് പിന്നാലെ അടുത്ത വെല്ലുവിളി. ശ്രീലങ്കന്‍ തീരമേഖലയില്‍ ആസിഡ് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാന...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, വിശദ അന്വേഷണം വേണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍ : വിയോജിപ്പ് രേഖപ്പെടുത്തി അമേരിക്ക

28 May 2021

പലസ്തീനിലെ ഗസ്സയില്‍ ഇസ്രയേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറെടുക്കുകയാണ്. ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സംബന്ധിച്ച്‌ ഐക്യരാഷ്ട്രസഭാ മനുഷ്യാവ...

മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നീക്കം ചെയ്ത് ഇസ്രായേല്‍; നീക്കം ചെയ്തത് തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി

28 May 2021

മോചിപ്പിക്കപ്പെട്ട തടവുകാര്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ ദമാസ്‌കസ് ഗേറ്റിലും ഷെയ്ഖ് ജര്‍റാഹിലുമുണ്ടായ അറസ്റ്റ് ക്യാംപയിനിടെ കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഇസ്രായേല്‍ അധ...

ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച പുരുഷൻ വില്യം ഷേക്‌സ്‌പിയർ മരണമടഞ്ഞു; മരണകാരണം കോവിഡല്ല ...

28 May 2021

ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായിരുന്ന 81 വയസുകാരൻ വില്യം ഷേക്‌സ്‌പിയർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. 2020 ഡിസംബർ എട്ടിനാണ് വില്യം ഷേക്സ്പിയർ കോവിഡ് ...

12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനൊരുങ്ങി ജര്‍മനി

28 May 2021

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിനേഷന് തുടക്കമിട്ട് ജര്‍മനി .12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കുമെന്നും എന്നാല്‍, ഇത് നിര്‍ബന്ധമല്ലെന്നും ചാന്‍സ്ലര്‍ അംഗല മെര്‍ക്കല്‍ ...

നവ വധുവിനെ വിവാഹദിനം ഭര്‍ത്താവിനു മുന്നില്‍വെച്ച്‌ കൂട്ട ബലാത്സംഗത്തിനിരയാക്കി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

27 May 2021

22കാരിയായ നവ വധുവിനെ വിവാഹദിനം രാത്രിയില്‍ ഭര്‍ത്താവിനു മുന്നില്‍വെച്ച്‌ കൂട്ട ബലാത്സംഗത്തിനിരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ മോഷ്ടാക്കളാണ് ക്രൂരതയ്ക്ക് പിന്ന...

ഒളിമ്പിക്സ് നടത്തിപ്പ് പുതിയ കൊവിഡ് വകഭേദത്തിനു വഴിതുറക്കും; ഒളിമ്പിക്സ് സംഘാടകർക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

27 May 2021

ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്ബിക്സ് കൊവിഡ് ബാധയെ തുടര്...

ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം തെരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു...

27 May 2021

ദിനം പ്രതി ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രവണത വര്‍ധിക്കുന്നതിന് കാരണമെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതിനോടകം ...

Malayali Vartha Recommends