Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

28 APRIL 2024 03:10 PM ISTമലയാളി വാര്‍ത്ത
കറികളിൽ രുചി കൂടുവാനായിട്ട് നമ്മൾ കറി മസാലകൾ ചേർക്കുന്നത് പതിവാണ് . പല കമ്പനികളും ഇന്ന് പല തരത്തിലുള്ള കറി മസാലകളും ഇറക്കുന്നുണ്ട് . അതെല്ലാം വിപണികൾ നമ്മുക്ക് ലഭ്യമാണ് . എന്നാൽ പലതിലും അടങ്ങിയിരിക്കുന്നത് മാരകമായ വിഷമാണ്. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പ...

എന്റെ അച്ഛന്‍ സിംഹങ്ങളെയും വലിയ പൂച്ചകളെയും വളര്‍ത്തിയത് കണ്ടാണ് ഞാന്‍ വളര്‍ന്നത്... സിംഹവും ചീറ്റയുമൊക്കെയാണ് ക്രിസ്റ്റന്റെ ഉറ്റ സുഹൃത്തുക്കള്‍; വന്യമൃഗങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ...

03 January 2020

ഒത്തിരി സവിഷേഷതകൾ നിറഞ്ഞൊരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ താരം. വന്യമൃഗങ്ങളെ സനേഹിച്ച്‌ അവരോടൊപ്പം കഴിയുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയാണ് ഇരുപത്തിയൊന്നുകാരി ക്രിസ്റ്റന്‍. താന്‍ ജീവന് തുല്യം സ്‌നേഹിക...

അമേരിക്കയുടെ പേടിസ്വപ്നം; വീണത് ലോകത്തെ വിറപ്പിച്ച ഇറാന്റെ 'ജയിംസ് ബോണ്ട്'; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസെം സൊലൈമാനി അമേരിക്കയ്ക്ക് ചില്ലറകാരനായിരുന്നില്ല

03 January 2020

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസെം സൊലൈമാനി അമേരിക്കയ്ക്ക് ചില്ലറകാരനായിരുന്നില്ല. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിലെ കമാന്‍ഡറും സേനയ്ക്ക് കീഴിലുള്ള രഹസ്യ സൈന്യമായ ഖുദ്സിന്റെ തലവനുമായിരുന്ന ഖാസെം സൊ...

ബഗ്ദാദിലെ വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

03 January 2020

ബഗ്ദാദിലെ വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെയുള്ള എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവനാണ് ഖാസി...

നിലയ്ക്കാത്ത തീയിൽ ആളിക്കത്തുന്ന വീടിനു മുമ്ബില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട്; കാര്യം വിവാദമായതോടെ അന്വേഷണം

03 January 2020

രക്ഷാപ്രവർത്തനത്തിനായി വന്നവർ പുരകത്തുമ്പോൾ വാഴവെട്ടുന്ന സ്വഭാവം വ്യക്തമാക്കുന്നവിധത്തിൽ കാര്യങ്ങൾ എത്തിക്കുകയുണ്ടായി. അമേരിക്കയിലാണ് പഴഞ്ചൊല്ലിന് ആസ്പദമായ സംഭവം അരങ്ങേറിയിരിക്കുന്നത്. എന്നാൽ രക്ഷാപ്ര...

ലൈംഗിക പീഡനം തടവറയില്‍ ഗര്‍ഭഛിദ്രം നരകതുല്യം; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരതകൾ;ചൈന അഭയാർത്ഥികളോട് ചെയ്യുന്നത്

03 January 2020

ചൈനയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരമായ അക്രമങ്ങളുടെ നടുക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ഹാന്‍ വംശജർക്ക് ബഹുഭൂരിപക്ഷമുള്ള രാജ്യമാണ് ചൈന . എന്നാല്‍, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജ...

ബാഗ്ദാദില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം... എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

03 January 2020

ഇറാക്കിന്റെ തലസ്ഥാനമായി ബാഗ്ദാദില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മൂന്നു റോക്കറ്റുകളാണ് വിമാ...

ഇങ്ങനെ ചിന്തിക്കാന്‍ പഠിക്കണം നമ്മുടെ അധികാരികളും... ആഴ്ചയില്‍ ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിവസം മാത്രം

02 January 2020

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന്ന മരിന്‍ തന്റെ രാജ്യത്തെ ജോലി ദിവസവും സമയവും കുറയ്ക്കുന്നു. ഫിന്‍ലന്‍ഡില്‍ ഇനി ജീവനക്കാര്‍ ഇനി നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയാകും. ആറുമണിക്കൂ...

ഇന്തോനേഷ്യയില്‍ പ്രളയം രൂക്ഷമാകുന്നു... പ്രളയത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

02 January 2020

ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയത്തില്‍ 21 പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് രാജ്യത്തെ വിവിധ പ്രദേശങ്ങള...

വാഹനാപകടം; യു എ യിൽ രണ്ടു യുവാക്കൾ മരിച്ചു

02 January 2020

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരണപ്പെട്ടു.അസാന്‍ സ്വദേശികളായ സുല്‍ത്താന്‍ ഹംദാന്‍(18 ), നവാഫ് സലീം(19 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേ...

സൗദി അറേബിയയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ; നടപ്പിലാക്കി തൊഴിൽ മന്ത്രാലയം

02 January 2020

സൗദി അറേബിയയിൽ രാത്രി ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം. നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും ജോലിയിലെ ഇളവുകളും നൽകുന്ന തൊഴിൽ മന്ത...

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എയർഇന്ത്യ.... കോടികളുടെ നഷ്ടത്തിൽ ! വില്പന നടപടികൾ പുരോഗമിക്കുന്നു

02 January 2020

പ്രതിദിനം കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമ...

അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ട്; യുവതിയുടെ കൈ തണ്ടയിൽ അടിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

02 January 2020

ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത്. തൻറെ കൈ പിടിച്ച് വലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ടതിനായിരുന്നു മാർപ്പാപ്പ മാപ്പ് ചോദിച്ചത്. വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാദ്യം ചെയ്ത് മ...

തത്സമയ സിവിൽ ഐ.ഡി ഇനി പ്രവാസികൾക്കും; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈറ്റ്

02 January 2020

കുവൈത്തിൽ വിദേശികൾക്കും സ്വദേശികളെപോലെ തത്സമയം സിവിൽ ​െഎ.ഡി കാർഡ്​ നൽകുന്നത്​ പരിഗണനയിൽ. പുതിയ സംവിധാനം നടപ്പാകു​േമ്പാൾ ഫീസ്​ അടച്ച്​ വ്യക്​തിഗത വിവരങ്ങൾ നൽകു​േമ്പാൾ ഉടൻ കാർഡ്​ കൈപ്പറ്റാം. ഇഖാമ പുതുക...

പുതുവര്‍ഷ തലേന്ന് വിശ്വാസികള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനിടെ കയ്യില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെട്ടതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി ഖേദം പ്രകടിപ്പിച്ചു

02 January 2020

പുതുവര്‍ഷ തലേന്ന് വിശ്വാസികളെ ഹസ്തദാനം ചെയ്യുന്നതിനിടെ ഒരു യുവതി മാര്‍പാപ്പയുടെ കയ്യില്‍ കയറിപിടിച്ചുവലിച്ച് അവര്‍ നിന്നിരുന്ന വേലിയ്ക്കരികിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. യുവതിയോട് ദേഷ്യപ്പെട്ടു...

എയർപോർട്ടുകളിലെ വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ ; ആശങ്കയോടെ പ്രവാസികൾ

02 January 2020

സൗദി അറേബ്യയിൽ  ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്...

Malayali Vartha Recommends