Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇവിടേക്ക് ഒരുത്തനും വരണ്ട; ലോകാരോഗ്യ സംഘടനയെ വിരട്ടി ചൈന; വുഹാനിലേക്കുള്ള വിദഗ്ധ സംഘത്തെ ചൈനയിലേക്ക് കടക്കാന്‍ അനുമതിക്കാതെ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം; ചൈനീസ് വൈറസ് എന്ന ട്രംപിന്റെ വിമര്‍ശനം ശരിയോ?

06 JANUARY 2021 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ലോകം മുഴുവന്‍ എതിരായപ്പോഴും ചൈനക്ക് ഒപ്പം നിന്ന ചരിത്രമാണ് ലോകാരോഗ്യ സംഘടക്കുള്ളത്. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച് ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തില്‍ പതിനെട്ട് ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ വിദഗ്ധ സംഘത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

അന്വേഷണം ആരംഭിക്കും മുന്‍പ് അവസാന നിമിഷം തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറയുന്നു. ഇന്നായിരുന്നു ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയില്‍ എത്തേണ്ടിയിരുന്നത്. തങ്ങള്‍ കൊവിഡ് രോഗത്തെ തടയാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അഭിപ്രായപ്പെട്ടു. എന്നാല്‍ നാളിതുവരെ ചൈന കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം തടത്താന്‍ അനുവദിച്ചിട്ടില്ല.

2019 അവസാനമാണ് വുഹാനില്‍ ലോകത്തെ ആദ്യ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മതിയായ രീതിയില്‍ സ്ഥിതി നിയന്ത്രിക്കാത്തതിനാല്‍ രോഗം ചൈന വിട്ട് പുറത്തേക്ക് അതിവേഗം പടര്‍ന്നു. അതുകൊണ്ട് തന്നെ ചൈനയുടെ ബദ്ധവൈരിയായ അമേരിക്ക ഇതിന് ചൈനയെ കുറ്റപ്പെടുത്തി. ചൈനീസ് വൈറസ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ വിശേഷിപ്പിച്ചത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എങ്ങനെ കൊവിഡ് പടര്‍ന്നു എന്നത് കണ്ടെത്താനായിരുന്നു ലോകാരോഗ്യ സംഘടന ചൈനീസ് സന്ദര്‍ശനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.

അനുമതി ലഭിക്കാത്തത് വിസയുമായി ബന്ധമുളള പ്രശ്നങ്ങളാണെന്ന് കരുതുന്നെന്നും അവസാന നിമിഷം അനുമതി ലഭിക്കുമെന്ന് കരുതുന്നതായും ലോകാരോഗ്യസംഘടന അത്യാഹിതവിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു.ശാസ്ത്രജ്ഞര്‍ ആദ്യം കരുതിയിരുന്നത് വുഹാനിലെ ചന്തയില്‍ നിന്നാകാം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് എന്നാണ്. പക്ഷെ പിന്നീട് മറ്റേതോ സ്ഥലത്ത് നിന്നാകും രോഗം പകര്‍ന്നതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. വവ്വാലില്‍ നിന്നാണ് രോഗം മനുഷ്യരിലെത്തിയത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴിയാണ് വൈറസ് മനുഷ്യനിലെത്തിയത്. ഏത് മൃഗമെന്ന് ഇതുവരെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.

ഇതിനിടെ ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഇറ്റലിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിയിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിയിരുന്നു. എന്നാല്‍ അതെ സമയം തന്നെ െൈചയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കൊറോണ വൈറസ് ചൈനയിലുണ്ടായുന്നതായും അതു റിപ്പോര്‍ട്ട് ചെയ്യാതെ ചൈനീസ് സര്‍ക്കാര്‍ മറിച്ചു വയ്ക്കുകയായിരുന്നുവെന്ന വാര്‍ത്തയും സജീവമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (1 hour ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends