Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

28 MARCH 2024 04:03 PM ISTമലയാളി വാര്‍ത്ത
ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഭാഷകയായ അമിത് സൂസാന എന്ന സ്ത്രീ. താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറ...

ഫിലിപ്പീന്‍സില്‍ തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു; 120 പേര്‍ ഗുരുതരാവസ്ഥയില്‍

23 December 2019

ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളില്‍ ക്രിസ്തുമസ് പാര്‍ട്ടിക്കിടെ ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശ...

ടെക്‌സസില്‍, മകന്റെ മുടിവെട്ടിയത് ശരിയായില്ലെന്ന കാരണത്തിന് ബാര്‍ബറെ പിതാവ് വെടിവച്ചുവീഴ്ത്തി

23 December 2019

അമേരിക്കയിലെ ഹൂസ്റ്റണില്‍ മകന്റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് ബാര്‍ബറെ വെടിവച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഹാരിസ് കൗണ്ടി ഷെരിഫ് വ്യക്തമാക്കി....

വാടകയ്‌ക്കെടുത്ത വിമാനത്തിന് പുറത്ത് നായയുടെ ചിത്രവും പേരുവിവരങ്ങളും ചേര്‍ത്ത ബാനറും, ജാക്‌സണെ തേടി വിമാനം നഗരത്തില്‍ പറന്നത് രണ്ടര മണിക്കുറോളം; ഞാന്‍ ഒറ്റയ്ക്കായതിനാല്‍ എല്ലാവരും സഹായിക്കണം.. കണ്ടെത്തുന്നവര്‍ക്ക് 7000 ഡോളര്‍ പാരിതോഷികം

23 December 2019

തന്റെ പ്രിയപ്പെട്ട വളർത്ത്‌ നായയെ കാണാതായപ്പോള്‍ ഒരു യുവതി ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. കാണാതായ തന്റെ ഓമന വളര്‍ത്തു നായയെ കണ്ടെത്താന്‍ വിമാനം വാടകയ്ക്ക് എടുത്...

തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക കേ​ന്ദ്രങ്ങൾ ...! പ്രവാസികൾക്ക് ആശ്വാസം

23 December 2019

ബഹറിനിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​ല്‍.​എം.​ആ​ര്‍.​എ ചീ​ഫ് ചെ​യ​ര്‍മാ​നും തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ...

അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ... കാട്ടുതീയുടെ ദുരന്തം നേരിടാനുളള ശ്രമങ്ങള്‍ക്കിടെ അവധിക്കാലം ചെലവിടാന്‍ വിദേശത്ത് പോയതില്‍ രാജ്യത്തോട് മാപ്പു പറഞ്ഞ് പ്രധാനമന്ത്രി

22 December 2019

അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. മൂന്ന് സംസ്ഥാനങ്ങളിലായി പടരുന്ന കാട്ടുതീ വന്‍നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി...

വാണിജ്യ യുദ്ധത്തിന് അവസാനം ..ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിൽ ട്രംപ് ഒപ്പുവെക്കും

22 December 2019

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ചില നിർണായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തെ രണ്ട് വൻ...

വീണ്ടും സുനാമി ; കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രനിരപ്പ് ഉയരും; ഗുരുതര പ്രത്യാഘാതങ്ങളിലേക്ക്

22 December 2019

ഒരു സുനാമി വരുത്തിയ ആഘാതം മാറുന്നതിനു മുൻപേ മറ്റൊരു സുനാമിയുടെ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം. ആഗോള താപനത്തെ തുടര്‍ന്ന് സമുദ്രതാപനില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍, സമുദ്രത്തിന്റെ അടിത്തട്ടിലെ ഹരി...

സി പി ഐ കൗൺസിലർ  മുകേഷ് തങ്കപ്പനെ സി പി എം കാർ അടിച്ചു വീഴ്‌ത്തി പഞ്ഞിക്കിട്ടു; മുകേഷ് തങ്കപ്പനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷം; ഇന്ന് സിപിഐ  യുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും 

22 December 2019

സിപിഐ -സിപിഎം നേതാക്കൾ തമ്മിലുള്ള വാക്‌പോര് നിരന്തരം വർത്തയാകാറുള്ളതാണ് .നേതാക്കന്മാർ തമ്മിലുള്ള വാക്പോരു മതിയാകാതെ ഇപ്പോൾ കയ്യാങ്കളിയിലേക്കു എത്തിനിൽകുകയാണ് സിപിഎം-സിപിഐ അണികൾ. പിറവം മുനിസിപ്പാലിറ്റി...

ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഒരാള്‍ കൂടി മരിച്ചു... ആയിരക്കണക്കിന് ഏക്കര്‍ കാട് കാട്ടുതീയില്‍ കത്തിനശിച്ചു, മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീയില്‍ എഴുന്നൂറിലധികം വീടുകളാണ് നശിച്ചത്

22 December 2019

ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഒരു മരണം കൂടി. തെക്കന്‍ ഓസ്‌ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായാണ് കാട്ടുതീ പടരുന്നത്. ന്യൂ സൗത്ത് വെയില്‍സിലാണ് ഒരാള്‍ മരിച്ചത്. ഇതോടെ, സെപ്റ്റംബര്...

2020 ഇനി നീലനിറത്തിൽ മിന്നും; പ്രഖ്യാപിച്ച് ഫാഷൻ ലോകം

21 December 2019

ഓരോ വർഷവും ആ വർഷത്തെ നിറമായി ഫാഷൻ ലോകം ഒരു നിറത്തെ തിരഞ്ഞെടുക്കാറുണ്ട്. 2020 പിറക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പുതുവർഷത്തിന്റെ നിറം പ്രഖ്യാപിച്ചിരിക്കുകയാണ് ഫാഷൻ ലോകം. ക്ലാസ...

ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ്; പാകിസ്ഥാന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നൽകിയ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

21 December 2019

പാകിസ്താന് സൈനിക വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർ അറസ്റ്റിലായി. ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസ് സേനകള്‍, നേവി നേവി ഇന്‍റലിജന്‍സ് എന്നിവ...

അലക്സ പണി കൊടുത്തു ; യുവതിക്ക് നഷ്ടമായത് അൻപതിനായിരം രൂപ; ഒടുവിൽ യുവതി തന്നെ പ്രതികളെ കീഴടക്കി

21 December 2019

കുട്ടികളുടെ കുഞ്ഞു മോഷണശ്രമങ്ങൾ ചിലപ്പോൾ രസകരമാകാറുണ്ട്. അത്തരമൊരു മോഷണശ്രമം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയുടെ ക്രൈഡിറ്റ് കാര്‍ഡില്‍ നിന്നും പണമുപയോഗിച്ച് വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉപകരണ...

നൂറ് അടി ഉയരത്തില്‍ നിന്ന് 18 -കാരന്‍ വലിച്ചെറിഞ്ഞ കുട്ടി സംസാരിച്ചു തുടങ്ങി!

21 December 2019

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ സന്ദര്‍ശിക്കാനായി എത്തിയ ആറ് വയസുകാരനെ അജ്ഞാതന്‍  ടേയ്റ്റ് മോഡേണ്‍ ആര്‍ട് ഗ്യാലറി കെട്ടിടത്തിന്റെ നൂറ് അടി മുകളില്‍ നിന്ന് എടുത്ത് താഴേക്കിട്ടു. വീഴ...

ഒമാനില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ;  വരും ദിവസങ്ങളിലും ശക്തിപ്പെടാന്‍ സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

20 December 2019

വ്യാഴാഴ്ച രാത്രിയോെട ഒമാനിലെ വിവിധയിടങ്ങളില്‍ മഴ പെയ്തു. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. അസ്ഥിര കാലാവസ്ഥ തുടരുന്നന്ന് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാ...

ദുബായ് പോലീസ് പൊളിയാ.... ഡി.എൻ.എ വിദ്യയിൽ ബലാത്സംഗ വീരനെ പിടിച്ചത് എട്ട് വർഷങ്ങൾക്ക് ശേഷം....

20 December 2019

അതിനൂതന ഡി.എൻ.എ സാേങ്കതിക വിദ്യയിലൂടെ, എട്ടുവർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ബലാത്സംഗക്കേസിെൻറ ചുരുളഴിച്ച് ദുബൈ പൊലീസ്. 2011ൽ അൽ റഫാ പൊലീസ് സ്റ്റേഷനിൽ വന്ന കേസിനാണ് വഴിത്തിരിവ് വന്നത്. ഒരു അറബ് വനിതയെ അ...

Malayali Vartha Recommends