Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രസിഡന്റ് ജോ ബൈഡന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോണ്‍ഗ്രസ്; വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്; 306 ഇലക്ട്രറല്‍ വോട്ടുകള്‍ നേടി; റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദം തള്ളി

07 JANUARY 2021 03:32 PM IST
മലയാളി വാര്‍ത്ത

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോണ്‍ഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

306 ഇലക്ട്രറല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ജോര്‍ജിയ, പെന്‍സില്‍വാനിയ, അരിസോണ, നേവാഡ, മിഷിഗണ്‍ എന്നിവിടങ്ങളിലെ ഇലക്ടറല്‍ വോട്ടുകളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ് കോണ്‍ഗ്രസ് അതെല്ലാം തള്ളികളഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ഇരച്ചു കയറിയ ട്രംപിന്റെ അനുയായികള്‍ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെട്ടിരുന്നു.

ഹൗസ് ഓഫ് ചേംബറിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുയായികളെ നേരിടാന്‍ പോലീസിന് ബലപ്രയോഗം മാത്രമല്ല വെടിവയ്പ് ഉള്‍പ്പെടെ നടത്തേണ്ടി വന്നുവെന്നതും യാഥാര്‍ഥ്യം. സംഭവം നിയന്ത്രണ വിധേയമായെങ്കിലും, ഇന്ത്യന്‍ സമയം രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം നാലു പേര്‍ മരിച്ചു, 52 പേര്‍ അറസ്റ്റിലായി. നവംബറിലെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പൊട്ടലും ചീറ്റലുമായി നിന്നിരുന്ന ട്രംപ് അനുയായികള്‍ സ്‌ഫോടനാത്മകമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കണ്ടത്. അവിടെയുണ്ടായ വെടിവയ്പും സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയതും സുരക്ഷാവീഴ്ചയും വരുംനാളുകളിലും വന്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നതിലും സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (7 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (12 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (44 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (50 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

Malayali Vartha Recommends