Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

03 MAY 2024 11:29 PM ISTമലയാളി വാര്‍ത്ത
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍. എന്നാല്‍ കപ്പല്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസ്സ ജോസഫെന്ന ഏകവനിത...

ലോകം ആകാംക്ഷയോടെ... ചരിത്ര കൂടികാഴ്ചയ്ക്കു തുടക്കമായി... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടികാഴ്ച സിംഗപ്പൂരില്‍ തുടങ്ങി

12 June 2018

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടികാഴ്ച സിംഗപ്പൂരില്‍ തുടങ്ങി. സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്...

ചരിത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിങ്കപ്പൂര്‍ സാക്ഷ്യം വഹിക്കും; കിം ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കൊറിയന്‍ ഉപദ്വീപ് ആണവ വിമുക്തമാക്കുന്നതു സംബന്ധിച്ച് പൊതുധാരണ ഉണ്ടായേക്കും

12 June 2018

ചരിത്രമായി മാറാന്‍ പോകു ഉച്ചകോടിക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറു...

ബ്രിട്ടന്‍ മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറരുതെന്ന് ഇന്ത്യ; വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനില്‍ അഭയം തേടിയതാണ് ഇന്ത്യയെ ചോടിപ്പിച്ചത്

12 June 2018

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനില്‍ അഭയം പ്രാപിച്ചകാര്യം സ്ഥിരീകരിച്ചതിനുപിനന്നാലെ മുന്നറിയിപ്പുമായി ഇന്ത്യ. ബ്രിട്ടന്‍ മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത ത...

സി.​എ​ൻ.​എ​ൻ അവതാരകൻ ആ​ൻ​റ​ണി ബോ​​ർ​ഡൈ​ന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് ബ​റാ​ക്​ ഒ​ബാ​മ

11 June 2018

വാ​ഷി​ങ്​​ട​ൺ: സി.​എ​ൻ.​എ​ൻ അവതാരകൻ ഷെ​ഫ്​ ആ​ൻ​റ​ണി ബോ​​ർ​ഡൈ​ന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് യു എസ് മുൻ പ്രസിഡന്റ് ബ​റാ​ക്​ ഒ​ബാ​മ. വി​യ​റ്റ്​​നാം ത​ല​സ്​​ഥാ​ന​മാ​യ ഹ​നോ​യി​ലെ റെസ്റ്റോറന്റിൽ ബേ...

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

11 June 2018

അഫ്ഗാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് താലിബാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ത്തരവാദിത്തം താലിബാന്...

ബ്രിട്ടനിലെ കെഎഫ്‌സി, വെജിറ്റേറിയന്‍ ചിക്കന്റെ പണിപ്പുരയില്‍

11 June 2018

ഫാസ്റ്റ് ഫുഡ് ചെയിന്‍ ആയ കെഎഫ്‌സി ബ്രിട്ടനില്‍ പുതിയ റെസിപ്പി അവതരിപ്പിക്കാനായി പുതിയ രുചിക്കൂട്ടിന്റെ പണിപ്പുരയിലാണ്. പ്രധാന ചേരുവയായ ചിക്കന്‍ ഒഴിവാക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ക്ക് ആരോഗ്യദായകമായ...

ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഫേസ്ബുക്ക് സിംഹളഭാഷ പഠിക്കുന്നു

11 June 2018

ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായ സിംഹള പഠിക്കാന്‍ തന്നെ ഫേസ്ബുക്ക് തീരുമാനിച്ചു. തങ്ങളുടെ ജീവനക്കാരില്‍ ഒരു വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ലങ്കന്‍ ജനതയുടെ പോസ്റ്റു...

ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാർ മുഖാമുഖം ; ട്രംപും കിമ്മും സിംഗപ്പൂരിൽ ; ചരിത്ര പ്രധാന കൂടിക്കാഴ്ച നാളെ

11 June 2018

ചരിത്ര പ്രധാന ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂർ സമയം ഒൻപതു മണി) ഉ...

ഇറാക്കിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം, ഭൂരിഭാഗം ബാലറ്റ് പെട്ടികളും സുരക്ഷിതമാണെന്നും അധികൃതര്‍

11 June 2018

ഇറാക്കിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബാഗ്ദാദിലെ അല്‍ റുസഫ ജില്ലയിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയ...

ചരിത്രത്തിലാദ്യമായി നടക്കുന്ന കിം ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അമേരിക്ക ഉത്തരകൊറിയ പ്രതിനിധികള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

11 June 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടിക്ക് മുമ്പായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തിങ...

ജീവനക്കാരെ അനാവശ്യമായി ആലിംഗനം ചെയ്യുന്നെന്ന് ആരോപണം; ഡിസ്നിയുടെ ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു

10 June 2018

മീ ടൂ കാംപയിന്റെ ഭാഗമായി അരോപണ വിധേയനായ ഡിസ്നിയുടെ ആനിമേഷന്‍ മേധാവിയും പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപകനുമായ ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചതായി റിപ്പോർട്ടുകൾ. ടോയ് സ്റ്റോറി സീരീസ് ഉള്‍പ്പെടെ നിരവധി ...

വേണ്ടി വന്നാല്‍ അമേരിക്കയെ മാറ്റി നിർത്തും !; ട്രംപിന്റെ ഏകാധിപത്യനടപടിക്കെതിരെ ആഞ്ഞടിച്ച് സഖ്യരാജ്യങ്ങള്‍

10 June 2018

 ജി-7 ഉച്ചകോടിയില്‍ അമേരിക്കയ്ക്ക് നേരെ രാജ്യങ്ങൾ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ട്രംപിന്റെ ഏകാധിപത്യനടപടിക്കെതിരെയാണ് സഖ്യരാജ്യങ്ങള്‍ രംഗത്ത്‌ വന്നിരിക്കുന്നത്. വേണ്ടി വന്നാല്‍ അമേരിക്കയെ മാറ്റി നിര്‍ത്ത...

സ​മാ​ധാ​ന​ത്തി​ന്റെ നാളുകൾ അകലെയല്ല ;ഉ​ച്ച​കോ​ടി​ക്കാ​യി ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ന്‍ സിം​ഗ​പ്പൂ​രി​ലെ​ത്തി

10 June 2018

ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ ഉ​റ്റു​നോ​ക്കു​ന്ന സു​പ്ര​ധാ​ന ഉ​ച്ച​കോ​ടി​ക്കാ​യി ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ന്‍ സിം​ഗ​പ്പൂ​രി​ലെ​ത്തി. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യ...

ആ രാത്രിയിൽ ചോരക്കുഞ്ഞിനെയുമെടുത്ത് ആരും കാണാതെ ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി; സ്വന്തം മകളെപ്പോലെ വളർത്തിയത് ഇരുപത് വർഷം; ഒടുവിൽ ഒളിപ്പിച്ചു വച്ച ആ രഹസ്യം അവളറിഞ്ഞത്...

10 June 2018

ഫ്‌ളോറിഡ: ഇരുപത് വർഷങ്ങൾക്കു മുൻപ് ഫ്‌ളോറിഡാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഗ്ലോറിയ വില്യംസ്‌ (57) നെ 18 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ജൂണ്‍ എട്ടിനു വെള്ളിയാഴ...

കല്ലേറു നടത്തിയ പ്രക്ഷോഭകരെ നോക്കിനില്‍ക്കുകയായിരുന്നു... പെട്ടെന്നാണ് 23കാരന്റെ മുഖത്തേയ്ക്ക് ഷെൽ പതിച്ചത്... ഷെല്ലിന്റെ ഭാഗം വായ്ക്കുള്ളില്‍ പോയതോടെ കണ്ട കാഴ്ച്ച ആരുടേയും കണ്ണു നനയിക്കുകയും.. ഇസ്രയേല്‍ സൈന്യത്തിനെതിരെ പാലസ്തീന്‍ സമരക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടയിലെ ഈ കാഴ്ച്ച ആരെയും ഞെട്ടിക്കും

10 June 2018

ഇസ്രയേല്‍ സൈന്യത്തിനെതിരെ പാലസ്തീന്‍ സമരക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടയില്‍ നിന്നാണ് ആരെയും ഞെട്ടിക്കുകയും കണ്ണു നനയിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ജറുസലേം ദിനത്തോടനുബന്ധിച്ചാണ് ആയി...

Malayali Vartha Recommends