Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..

27 DECEMBER 2025 12:09 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിൽ കനത്ത ശൈത്യ കൊടുങ്കാറ്റ് മുന്നറിയിപ്പ്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞുഅതിശക്തമായ ശീതക്കാറ്റിനെ തുടർന്ന്   1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക...

പാക്കിസ്ഥാന്‍ എഫ് -16 ജെറ്റുകള്‍ ഇന്ത്യന്‍ യാത്രാവിമാനത്തെ ആകാശത്ത് വളഞ്ഞു, യാത്രക്കാര്‍ പേടിച്ചുവിറച്ചു!

18 October 2019

കാബൂളിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ യാത്രാവിമാനത്തെ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഒരുമണിക്കൂറോളം തടഞ്ഞിട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ഭീൂരിഭാഗവും....

ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്

17 October 2019

ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ആര്‍തെമിസ് പദ്ധ...

ബ്രെക്സിറ്റ്: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണ

17 October 2019

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുന്‍പ് ബ്രെക്‌സിറ്റില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സ്വീകാര്യമായ പരിഹാര ഫോര്‍മുല ഉരുത്തിരിഞ്ഞതായി റിപ്പോര്‍ട്ട്. ഏകദേശം ഒരേ സമയം ...

കാമുകനെ മയക്കുമരുന്ന് ലഹരിയില്‍ ചുട്ടുകൊന്ന കാമുകിയുടെ ശിക്ഷ 99 വര്‍ഷം തടവില്‍ നിന്നും 60 വര്‍ഷമാക്കി കുറച്ചു!

17 October 2019

2012-ല്‍ കാമുകനെ തീയിട്ടു കൊന്ന 32-കാരിക്ക് 60 വര്‍ഷത്തെ തടവുശിക്ഷ. ഉറങ്ങിക്കിടന്ന കാമുകനെ ചുട്ടു കൊന്ന ജീനാ വിര്‍ജീലോ എന്ന യുവതിക്ക് നീണ്ട ഏഴു വര്‍ഷത്തെ വിചാരണയ്ക്കൊടുവില്‍ അലാസ്‌കയിലെ കോടതിയാണ് ശിക്...

ടീമിന്റെ നിലവാരം ഉയര്‍ത്താനായി ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കി പാകിസ്ഥാൻ പ്രധാന മന്ത്രി; ഉപജീവനത്തിനായി പിക് അപ് വാന്‍ ഡ്രൈവറായി ജോലി തേടി പാക് ക്രിക്കറ്റ് താരം

17 October 2019

മുന്‍ പാക് ക്രിക്കറ്റ് താരം പിക് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. വീഡിയോ പുറത്തു വിട്ടത് പാകിസ്ഥാൻ ചാനൽ. പാക്കിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ ക്വയ്ദ് ഇ അസം ട്രോഫിയിലും പാക്കിസ്ഥാന്‍ അണ്ടര്‍ 19,...

ഡച്ച് ഗ്രാമത്തില്‍ അച്ഛനും മക്കളും നിലവറയില്‍ കഴിഞ്ഞത് 9 വര്‍ഷം! ദുരൂഹത മാറ്റാന്‍ ശ്രമിച്ച് അധികൃതര്‍

17 October 2019

ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിനടുത്തുള്ള ഒരു ബാറിലേക്ക് രണ്ടു ദിവസമായി കടന്നുവരുന്ന പ്രാകൃതവേഷധാരിയായ യുവാവിനെ ബാര്‍ ജീവനക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ആ...

ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല, എനിക്ക് സ്വന്തമായി ഒരു വീടില്ല, ഞാന്‍ ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇപ്പോള്‍ ഞാനൊരു ദ്വീപിന്റെ ഉടമയാണ്... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല; കാനഡയില്‍ സ്വകാര്യ ദ്വീപ് സ്വന്തമാക്കി 27കാരൻ

17 October 2019

'100,000 ദിര്‍ഹം സമ്മാനമായി നേടിയപ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വന്നത് ബന്ധുക്കളെ സഹായിക്കുക എന്നതാണെന്നും എന്നാല്‍ ഈ ദ്വീപ് സ്വന്തമായതോടെ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ ലോപ്‌സ്...

ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; കുഴിച്ചിട്ട വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് വച്ചു; ഭർത്താവ് ഇതെല്ലാം ചെയ്തത് മറ്റൊരാളിന്റെ സഹായത്തോടെ; ഒടുവിൽ കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

17 October 2019

ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ കേസിൽ ഇന്ത്യന്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) ...

അപകടകരം! സാഹസികം!പെൺക്കരുത്തിൽ വിശ്വാസമർപ്പിച്ച് നാസ; വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം ഈ ആഴ്ച്ചയിൽ ഉണ്ടാകുമെന്ന് സൂചന; നീങ്ങുന്നത് ചരിത്രപരമായ നേട്ടത്തിലേക്ക്

17 October 2019

നാസ വളരെ ചരിത്രപരമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു നീക്കത്തിലേക്ക് തയ്യാറെടുക്കുകയാണ്. സ്ത്രീകൾ തന്നെ നിയന്ത്രിച്ച്‌ സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് ഒരുങ്ങുകയാണ് നാസ. വനിതകള്‍ മാത്രം ...

ഇന്ത്യയുടെ ഈ മുന്നേറ്റം ചൈനയ്ക്ക്‌ സഹിക്കില്ല; അന്താരാഷ്ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് ഐഎംഎഫ്

17 October 2019

ഇന്ത്യയുടെ മുന്നേറ്റം. അന്താരാഷ്ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് ഐഎംഎഫ്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ...

മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് തുറന്നുവിടാൻ അഭ്യർത്ഥിച്ച് മരിച്ചയാളുടെ ശബ്ദം

17 October 2019

മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മരിച്ചയാളുടെ ശബ്ദം. ഹലോ, എന്നെ തുറന്നു വിടൂ.. കൂടിനിന്നവർ ആദ്യം ഒന്ന് നിശ്ശബ്ദരായിപോയെങ്കിലും പിന്നീട് പൊട്ടിചിരിപടർത്തുന്ന കാഴ്ചയായിരുന്നു. സോഷ്യൽ ...

വിവാഹത്തിലൂടെ പത്തുവയസുകാരിയെ 35ക്കാരന് വിറ്റു; അരലക്ഷം രൂപയ്ക്ക് കല്യാണ കച്ചവടം നടത്തിയത് സ്വന്തം പിതാവ്; സംഭവം ഇങ്ങനെ

16 October 2019

ഗുജറാത്തില്‍ പത്തുവയസുകാരിയെ അരലക്ഷം രൂപയ്ക്ക് വിവാഹത്തിലൂടെ വിറ്റു. വിറ്റത് 35ക്കാരന്. ഗുജറാത്ത് ബനസ്‌കന്തയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ ഒരു വയസ് കുറവ് മാത്രം ഉള്ള വ്യക്തിക്കാണ് വിവാഹം ക...

കൈയ്യിലെ ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ചിപ്പുമായി എത്തിസലാത്ത്! ഐഡി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് കാര്‍ഡ് ഡാറ്റാ തുടങ്ങിയവയെല്ലാം ചിപ്പില്‍ സ്റ്റോര്‍ ചെയ്യാം!

16 October 2019

സൈബര്‍ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകൊണ്ട് ശരീരത്തില്‍ ചിപ്പുകള്‍ സ്ഥാപിക്കുന്ന സാങ്കേതിക വിദ്യ ദുബായിലെത്തി. യുഎഇയിലെ ടെലികോം ഭീമനായ എത്തിസലാത്താണ് കൈയ്യിലെ ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ചിപ...

മോര്‍ട്ടാര്‍ ഫയറിംഗ്, ഗ്രനേഡ് ലോബിംഗ് വ്യായാമങ്ങള്‍; അതിര്‍ത്തിയില്‍ സൈനിക പരിശീലനവുമായി ചൈന

16 October 2019

അതിര്‍ത്തിയില്‍ സൈനിക പരിശീലനവുമായി ചൈന രംഗത്ത് . 3488 കിലോമീറ്റര്‍ നീളമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിൽ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. മോ...

താന്‍ കൊന്നയാളുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ മറ്റ് 3 പേരെ കൂടി കൊന്നെന്ന് കുറ്റസമ്മതം നടത്തി!

16 October 2019

അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12.10-ന് നടന്നത് അതിനാടകീയ രംഗങ്ങളായിരുന്നു. സ്വന്തം കാറോടിച്ചെത്തി പോലീസ് ഓഫിസറെ അഭിവാദ്യം ചെയ്ത ഒ...

Malayali Vartha Recommends