Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

17 JULY 2025 03:59 PM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയപ്പോൾ മുതലാണ് ഹൂത്തികളും ചെങ്കടലിൽ ഭീഷണിയായി വന്നത് . അന്ന് മുതൽ തന്നെ അത് വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി മുഴുക്കുകയാണ് . ഇപ്പോഴിതാ ചെങ്കടലില്‍ മുക്കിയ കപ്പലില്‍ അകപ്പെട്ട മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍. എന്റര്...

ആ കാഴ്ച ഹൃദയഭേദകം ...റിയോ ഗ്രാന്‍ഡി നദിയില്‍ മുങ്ങിമരിച്ച പിതാവിന്റെയും രണ്ടു വയസുള്ള കുട്ടിയുടെയും ചിത്രം താന്‍ വെറുക്കുന്നതായും കുട്ടിയുടെ പിതാവ് മികച്ച ആളായിരുന്നെന്നും ട്രംപ്

27 June 2019

അമേരിക്കയില്‍ അനധികൃതമായി പ്രവേശിക്കാനുള്ള ഉദ്യമത്തിനിടെ റിയോ ഗ്രാന്‍ഡി നദിയില്‍ മുങ്ങിമരിച്ച പിതാവിന്റെയും രണ്ടു വയസുള്ള കുട്ടിയുടെയും ചിത്രം താന്‍ വെറുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക...

'സ്‌കോര്‍പിയന്‍ പ്രിസന്‍'-ന്റെ അതിക്രൂര പീഡനത്തിന്റെ ഇര: മുന്‍ ഈജിപ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി

26 June 2019

മുന്‍ ഈജിപ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) വിചാരണയ്ക്കിടെ കോടതിമുറിയിലെ ചില്ലുകൂട്ടില്‍ കുഴഞ്ഞുവീണു മരിച്ചത് ഇക്കഴിഞ്ഞ ജൂണ്‍ 17-നായിരുന്നു. പക്ഷേ ഈജിപ്തില്‍ വാര്‍ത്ത ഒരു ഞെട്ടലും ഉണ്ടാക്കിയില്ല....

മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച്‌ കിടന്ന കുട്ടി; സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിക്കു സമാനമായി വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിച്ച്‌ വീണ്ടുമൊരു ചിത്രം

26 June 2019

സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിക്കു സമാനമായി വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിച്ച്‌ വീണ്ടുമൊരു ചിത്രം കൂടി. അമേരിക്കയിലേക്കുള്ള ജീവന്‍ പണയം വെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയു...

ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തു മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

26 June 2019

ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. 11 വയസുകാരനും അഞ്ചു വയസുകാരികളായ രണ്ടു സഹോദരികളുമാണ് മരിച്ചത്.തീപിടിത്...

ഡിവോഴ്‌സിന്റെ കേസ് നടക്കുന്നതിനിടെ ലോട്ടറി അടിച്ചു; സമ്മാനമായി കിട്ടിയ തുകയും തുല്യമായി വീതിക്കണമെന്ന് കോടതി !

26 June 2019

യുവാവിന് എട്ട് കോടി ഡോളറിന്റെ ജാക്ക്‌പോട്ട് സമ്മാനം അടിച്ചു. അതാകട്ടെ വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വേളയിലും. മിഷിഗണ്‍ സ്വദേശിയായ റിച്ചാര്‍ഡ് സെലാസ്‌കോയാണ് ഈ ഭാഗ്യവാന്‍. എന്നാല്‍ ...

മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍

26 June 2019

മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയയെ കടല്‍ത്തീരങ്ങളില്‍ കണ്ടെത്തി. ആഗോളതാപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടുന്നതാണ് ഇവ തീരത്തോട് അടുക്കാന്‍ കാരണമെന്നാണ് ഗവേഷകരുടെ സൂചന. മനുഷ്യമാംത്സം കാര്‍ന്ന് തി...

താത്പര്യം നാല് വയസുകാരിയായ മകളുമായുള്ള ലൈംഗിക ബന്ധം... അതിരുകടന്നതോടെ അഴിക്കുള്ളിൽ; ഒടുക്കം നായ്ക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു!! പിന്നെ സംഭവിച്ചത് ഇങ്ങനെ...

26 June 2019

കഴിഞ്ഞ സെപ്റ്റംബറിലാണ് ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റിലായത്. ഈ കുറ്റത്തിന് വിചാരണ നേരിടുന്നതിനിടയിലാണ് പുതിയ പരാതികളുമായി യുവതി രം...

മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തു പിതാവിന്റെ കുറ്റം സമ്മതം

26 June 2019

മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയില്‍ ഒളിപ്പിച്ച കേസില്‍ എറണാകുളം സ്വദേശിയായ വളര്‍ത്തു പിതാവ് വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കുട്ടിയെ പരിക്കേല്‍പ്പിച്ചെന്ന കുറ്...

പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്നു അല്‍ ക്വയ്ദ ഭീകരരെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചു

25 June 2019

പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്നു അല്‍ ക്വയ്ദ ഭീകരരെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചു. ഇന്നലെ കറാച്ചിയിലെ ഖുദാ ബുസ് ഗോസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത...

ഭാര്യയും ഭർത്താവും ഡിവോഴ്സിനായി കോടതിമുറിയില്‍... പെട്ടന്നായിരുന്നു ആ ട്വിസ്റ്റ്; ഭര്‍ത്താവിന് ലോട്ടറിഅടിച്ചത് കോടികൾ... പിന്നെ സംഭവിച്ചത്...

24 June 2019

ഭാര്യയ്ക്കും തുല്യ പങ്ക് നല്‍കണമെന്ന കോടതി അന്തിമ വിധി പറയുകയായിരുന്നു. ഒന്നിച്ച്‌ ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാര്‍ഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്ബോള്...

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം... 7.2 തീവ്രത രേഖപ്പെടുത്തി

24 June 2019

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ബന്‍ഡ ഉള്‍ക്കടല്‍ ഉള്‍പ്പെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 7.2 തീവ്...

വീണ്ടും മസൂദ് അസര്‍, ഞെട്ടി ലോകം; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

24 June 2019

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ സ്‌ഫോടനം നടന്ന വിവരം ചിലര്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സ...

ഇറാന്‍ ആക്രമണം ഒഴിവാക്കി ട്രംപ്; വലിയ ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് ട്രംപിന്റെ തീരുമാനം

22 June 2019

വലിയ ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് ട്രംപിന്റെ തീരുമാനം. ഇറാന്റെ റഡാറുകളും മിസൈൽ സന്നാഹങ്ങളും ആക്രമിക്കാൻ അനുമതി നൽകിയ ട്രംപ് അവസാന നിമിഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി യുഎസ്...

ഇറാനും അമേരിക്കയും  യുദ്ധത്തിന്റെ വക്കിൽ ;ഇറാനിലൂടെ യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക്  കടുത്ത ജാഗ്രതാ നിര്‍ദേശം 

22 June 2019

 ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ ഇന്ത്യന്‍ വ്യോമയാന ഡയറക്ട്രേറ്റ് ജാഗ്രതാ നിര്‍ദേശം നൽകിക്കഴിഞ്ഞു. . ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാ...

പാകിസ്ഥാൻ കരിമ്പട്ടികയിലേക്കെന്നു എഫ്എടിഎഫ്; ആ​ഗോ​ള സ​മി​തി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത് ഇ​ന്ത്യ അ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങൾ

22 June 2019

തീ​വ്ര​വാദം തു​ട​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ(​എ​ഫ്എ​ടി​എ​ഫ്) മു​ന്ന​റി​യി​പ്പ്. വ​രു​ന്ന...

Malayali Vartha Recommends