Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

ഇന്ത്യ പാക്ക് കൂടിക്കാഴ്ച റദ്ദാക്കിയത് റാഫേല്‍ കരാര്‍ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണെന്ന് പാക്കിസ്ഥാൻ

23 September 2018

ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ വിവാദത്തില്‍ ശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ പാക്ക് കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ത...

യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷമുള്ള  ആദ്യ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി അന്‍റോണിയോ ഗുട്ടെറസ്

23 September 2018

യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഒക്ടോബര്‍ 1ന് ഇന്ത്യയില്‍ എത്തുന്ന അദ്ദേഹം 2ന് ഗാന്ധിജയന്തി ആഘോഷങ്ങളിലും പങ്കെടുക്കും.ഇതിനുമുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറ...

പല്ല് വൃത്തിയാക്കുന്നത് മുതൽ, കണ്ണ് കഴുകാനും, തടി കുറയ്ക്കാനും യുവതി ഉപയോഗിക്കുന്നത് മൂത്രം

23 September 2018

തടി കുറയ്ക്കാൻ നാല്പത്തിയാറുകാരിയുടെ സാഹസം. ലീഹ് സാംപ്‌സണ്‍ എന്ന യുവതി തടി കുറയ്ക്കാന്‍ ദിവസവും വെറും വയറ്റില്‍ കുടിച്ചത് മൂത്രം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കുറച്ചത് ഒമ്പത് കിലോ ഭാരം. ലീഹ് അരഗ്ലാസ് മൂത...

നൈജീരിയയില്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്ത് 12 ജീവനക്കാരെ ബന്ദികളാക്കി

23 September 2018

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ചരക്കുകപ്പല്‍ തട്ടിയെടുത്തു. എംവി ഗ്ലാറസ് എന്ന കപ്പലാണ് തട്ടിയെടുത്തത്. കപ്പലിലെ 12 ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ല...

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ

22 September 2018

ചൊവ്വാ ദൗത്യത്തിനായുള്ള പര്യവേഷക വാഹനത്തിന് ആഗോള തലത്തില്‍ വിദ്യാര്‍ത്ഥികളോട് പേരു നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നാസ. ചൊവ്വയിലേയ്ക്കുള്ള ഏറ്റവും വലിയ പഠനമാണ് 2020 ല്‍ നടക്കാന്‍ പോകുന്ന പദ്ധതി. ചൊവ്...

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍

22 September 2018

ഇ​ന്ത്യ-​പാ​ക് സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ത​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ഇ​ന്ത്യ​യു​ടെ ...

ചിലന്തി വലകൾ കൊണ്ട് മൂടപ്പെട്ട കടൽ പ്രദേശം... ഭീകരാന്തരീക്ഷം നിറഞ്ഞ ഞെട്ടിക്കുന്ന ചിത്രങ്ങൾ

22 September 2018

ആയിരക്കണക്കിന് ചിലന്തിവലകള്‍ നിറഞ്ഞ ഒരു കടല്‍ തീരത്തിന്റെ ഭീകരാന്തരീക്ഷം നിറഞ്ഞ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗ്രീസിലാണ് സംഭവം. ചെടികളും മരങ്ങളും പൂക്കളുമെല്ലാം ചിലന്തിവലകള...

മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളുള്ള കുഞ്ഞിനെ കണ്ട് ഞെട്ടി അച്ഛനും അമ്മയും ഡോക്ടര്‍മാരും; അത്ഭുത ബാലനെ കാണാൻ ആളുകളുടെ തിരക്ക്

22 September 2018

മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളുള്ള കുഞ്ഞിനെ കണ്ടപ്പോള്‍ ആദ്യം ഡോക്ടര്‍മാരും അച്ഛനും അമ്മയും ഒന്ന് ഞെട്ടി. കണ്‍പീലിയുടെ നീളം അപൂര്‍വ്വമെങ്കിലും ഇതില്‍ ഭയപ്പെടാനൊന്നുമില്ലെ...

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി... എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം

22 September 2018

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്ന...

വിവാഹത്തിന് വരുന്നതൊക്കെ കൊള്ളാം...അയ്യായിരം രൂപയിൽ കുറഞ്ഞൊരു ഗിഫ്റ്റും സ്വീകരിക്കില്ല!! മേക്കപ്പ് ചെയ്ത് വരാനേ പാടില്ല; പ്രത്യേകം ശ്രദ്ധിക്കുക 10 നിബന്ധനകളുമായി വിവാഹ ക്ഷണക്കത്ത്...

22 September 2018

വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകൾ കണ്ട് ഞെട്ടിരിക്കുകയാണ് അതിഥിയായി ക്ഷണിക്കപ്പെട്ടവർ. ഒരു കൂട്ടം നിബന്ധനകളാണ് ആ കത്തിനെ...

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികനെ കാണനില്ല; തിരച്ചില്‍ തുടരുന്നു...

22 September 2018

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കാണാനില്ല. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എ...

യുഎസില്‍ ഇലക്ട്രിക് റെന്റല്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ വച്ചാണ് സംഭവം

22 September 2018

യുഎസില്‍ ഇലക്ട്രിക് റെന്റല്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ വച്ചാണ് സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ...

ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേര്‍ക്ക് ദാരുണാന്ത്യം

21 September 2018

ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേര്‍ മരിച്ചു. 200 ഓളം പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. മിവാന്‍സാ പ്രവിശ്യയിലെ ബഗോറോറ ഉക്കാര ദ്വീപ...

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി

21 September 2018

പ്രളയം ദുരിതം വിതച്ച കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ...

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

20 September 2018

ഇന്ത്യയേക്കാള്‍ വലിയ ഭീഷണിയായി സ്വന്തം രാജ്യത്തെ ഭീകരവാദികളെയാണ് പാക്കിസ്ഥാന്‍ സൈന്യം ജാഗ്രതയോടെ നോക്കികാണുന്നതെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്‍ സൈന്യത്തിലെ പുതുതലമുറയാണ് ഭീകരവാദികളോട് ഇത്തരം സമീപനം നട...

Malayali Vartha Recommends