നൈജീരിയയില്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്ത് 12 ജീവനക്കാരെ ബന്ദികളാക്കി

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ചരക്കുകപ്പല്‍ തട്ടിയെടുത്തു. എംവി ഗ്ലാറസ് എന്ന കപ്പലാണ് തട്ടിയെടുത്തത്. കപ്പലിലെ 12 ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ലാഗോസില്‍നിന്നും പോര്‍ട്ട് ഹാര്‍കോര്‍ട്ടിലേക്ക് ഗോതമ്പുമായി വരികയായിരുന്ന കപ്പലാണ് തട്ടിയെടുത്തത്.
ബന്ദിയാക്കപ്പെട്ടവരില്‍ സ്വിറ്റസര്‍ലന്‍ഡ് സ്വദേശികള്‍ ഇല്ലെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
" fr
https://www.facebook.com/Malayalivartha



























