Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്

20 September 2018

നവാസ് ഷെരീഫിനും മകള്‍ക്കും ആശ്വാസം. അഴിമതിക്കേസില്‍ തടവ്ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ഇരുവരുടേയും തടവ്ശിക്...

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

19 September 2018

രുപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് യുഎസ് -ചൈന വ്യാപാര യുദ്ധമാണ്. മൂല്യമിടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്‍മേല്‍ കുരു എന്നതുപോലെയാണ് ട്രംപിന്റെ ഈ ഉത്തരവ്. ജനുവരി...

റഡാറില്‍നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യുദ്ധ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇസ്രായേൽ; അക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

19 September 2018

മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യുദ്ധ വിമാനം തകർത്തത് അബദ്ധത്തിലെന്ന് സിറിയന്‍ വ്യോമപ്രതിരോധ സേന. സിറിയയുടെ പ്രതിരോധ സേന വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണ...

ഫിലിപ്പീൻസിലെ മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 81 ആയി; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കുടുങ്ങിക്കിടക്കുന്നത് നരവധി പേർ

19 September 2018

ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാഴ്ത്തിയ മംഖൂട്ട‌് ചുഴലിക്കാറ്റിൽ ഇതുവരെ 81 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മണ്ണിടിച്ചില്‍ ...

മയക്കുമരുന്ന് നല്‍കി ക്രൂര ബലാത്സംഗം; അമേരിക്കയിൽ ഡോക്ടറും കാമുകിയും ചേർന്ന് വലയിലാക്കിയത് നൂറു കണക്കിന് സ്ത്രീകളെ

19 September 2018

അമേരിക്കയിൽ സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റിലായതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂ...

പനാമ കേസ്; പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു

19 September 2018

പനാമ അഴിമതി കേസില്‍ ഉള്‍പ്പെട്ട് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു. അഴിമതി കേസില്‍ നവാസ് ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷത്തെ തടവിനുമാണ് കോടത...

കഞ്ചാവടിക്കണോ ദക്ഷിണാഫ്രിക്കയിലേക്ക് സ്വാഗതം; ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലം

19 September 2018

ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും കൈയില്‍ വയ്ക്കുന്നതും ഇനി മുതല്‍ കുറ്റകരമായിരിക്കില്ല. ഭരണഘടന കോടതിയുടേതാണ് വിധി. ഇന്നലെയാണ് വിധി വന്നത്. പ്രായപൂര്‍ത്തിയായവര്‍ കഞ്ചാ...

ലോകം കടുത്ത ആശങ്കയില്‍...20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; യുഎസ്‌ചൈന വ്യാപാരയുദ്ധം മുറുകുന്നു...യു.എസിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ചൈനയും

19 September 2018

രണ്ട് വമ്പന്‍ ശക്തികളുടെ വ്യാപര യുദ്ധം ലോകത്തെ പല വിധത്തില്‍ ബാധിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ യു.എസ്.ചൈന വ്യാപാരയുദ്ധം രൂക്ഷമായി. 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങ...

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും; സ്ത്രീയുടെ തലയോട്ടിയില്‍ മാരക ആയുധമുപയോഗിച്ച് മുറിപ്പെടുത്തി.. പുരുഷന്മാരിലൊരാളുടെ തലയോട്ടിയില്‍ കൂര്‍ത്ത ആയുധം തുളച്ചു കയറിയ നിലയിൽ; നാടിനെ ഞെട്ടിച്ച ആ കറുത്ത കല്ലറ തുറന്നപ്പോൾ...

19 September 2018

കഴിഞ്ഞ ജൂലൈ മാസത്തിലാണ് അലക്സാഡ്രിയ നഗരത്തിലെ പ്രാന്തപ്രദേശത്ത് പതിനാറടി താഴെയായി 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ കണ്ടെത്തിയത്. കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്തതാണ് ഒരു ശവക്കല്ലറ. ഇത്തരത്തില...

തെക്കന്‍ റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

19 September 2018

തെക്കന്‍ റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. വെറോനെ പ്രവിശ്യയിലെ ഡോണ്‍ ഹൈവേയിലാണ് സംഭവം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക...

ശരീരത്തില്‍ വസ്ത്രമില്ലെന്ന് ആരും പറയില്ല

18 September 2018

ശരീരത്തില്‍ പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിടുന്നത് ഇപ്പോള്‍ ഫാഷനാണ്. എന്നാല്‍ ശരീരത്തില്‍ വസ്ത്രത്തിന് പകരം ഫുള്‍ പെയിന്റിംഗ് ആയാലോ? ഒരു പെണ്‍കുട്ടി ദേഹത്ത് പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്ന...

അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

18 September 2018

സാമ്ബത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലക്ക് യു എ ഇ ഭരണകൂടം പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ് .ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികളെ രാജ്യത്ത് തുടരാന്‍ ...

കൊക്കകോളയിൽ കഞ്ചാവ്

18 September 2018

കോക് എന്ന് വിളിപ്പേരുള്ള കൊക്കകോള കഞ്ചാവ് അടങ്ങിയ പുതിയ പാനീയം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് . ശരീരിക അസ്വസ്ഥതകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാവും പുതിയ പാനീയം എന്നാണ് വിവരം. മാനസികോത്തേജനം നല്‍കുന്ന ...

രാജ്യം കടത്തിൽ മുങ്ങുമ്പോഴും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ദിവസേനെയുള്ള യാത്ര ഹെലികോപ്റ്ററിൽ; ആഡംബരയാത്രയെ പാരിഹസിച്ചു പാക് മാധ്യമങ്ങള്‍

18 September 2018

രാജ്യം കടത്തിൽ മുങ്ങുമ്പോഴും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ദിവസേനെയുള്ള ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ചു പാക് മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. കടബാധ്യത കുറയ്ക്കാനായി സര്‍ക്കാരിന്റെ ആഡംബര വാ...

ഫ്ളോ​റ​ന്‍​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യിച്ചു ; ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ കു​ഞ്ഞു​ങ്ങ​ള​ട​ക്കം 31 പേർ മരിച്ചു

18 September 2018

ഫ്ളോ​റ​ന്‍​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യിച്ചു. ഇ​രു​ക​രോ​ളൈ​ന​ക​ളി​ലും വി​ര്‍​ജി​നി​യ​യി​ലും ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​തി​ന​കം കു​ഞ്ഞു​ങ്ങ​ള​ട​ക്കം 31 പേ​ര്‍​ക്കു ജീ​വ​ഹാ​നി നേ​രി...

Malayali Vartha Recommends