Widgets Magazine
17
Oct / 2018
Wednesday
Forex Rates:

1 aed = 20.05 inr 1 aud = 52.58 inr 1 eur = 85.21 inr 1 gbp = 97.06 inr 1 kwd = 243.04 inr 1 qar = 20.22 inr 1 sar = 19.62 inr 1 usd = 73.63 inr

EDITOR'S PICK


ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍


സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ


ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം


ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്


അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളുള്ള കുഞ്ഞിനെ കണ്ട് ഞെട്ടി അച്ഛനും അമ്മയും ഡോക്ടര്‍മാരും; അത്ഭുത ബാലനെ കാണാൻ ആളുകളുടെ തിരക്ക്

22 SEPTEMBER 2018 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; ജന്മദിനാഘോഷത്തിനിടെ കൗമാരക്കാരൻ വെടിവച്ചു കൊലപ്പെടുത്തിയത് നാലു പേരെ

തുടർച്ചയായി പെയ്ത കനത്ത മഴയിൽ പാരീസ് ഉൾപ്പടെ പല നഗരങ്ങളും വെള്ളത്തിനടിയിൽ; അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; പ്രളയബാധിതർക്ക് ജാഗ്രതാ നിർദ്ദേശം

ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു, കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

കാസ്‌ക്കറ്റുകളിലും പെട്ടികളിലും അടച്ചനിലയില്‍ ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ പതിനൊന്ന് കുട്ടികളുടെ മൃതദേഹം

മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളുള്ള കുഞ്ഞിനെ കണ്ടപ്പോള്‍ ആദ്യം ഡോക്ടര്‍മാരും അച്ഛനും അമ്മയും ഒന്ന് ഞെട്ടി. കണ്‍പീലിയുടെ നീളം അപൂര്‍വ്വമെങ്കിലും ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് സമാധാനമായത്. ജീനുകളിലെ ചില വ്യതിയാനങ്ങളാണ് ഈ നീണ്ട കണ്‍പീലികള്‍ക്ക് കാരണം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും മുവിനില്ല.

നീണ്ട കണ്‍പീലികളായതുകൊണ്ട് തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവരെയും പോലെ തന്നെ സാധാരണരീതിയിലാണ് ജീവിക്കുന്നതെന്നും മുവിന്‍ പറയുന്നു. അപൂര്‍വ്വമായ കണ്‍പീലികളുമായി ഈ പതിനൊന്ന് വയസ്സുകാരന്‍ റഷ്യയില്‍ നിന്നുള്ള മുവിന്‍ ബെക്ക്നോവാണ്ന്‍.

ജനിക്കുമ്ബോഴേ നീണ്ട കണ്‍പീലികളായിരുന്നു മുവിന്‍ ബെക്ക്നോവിന്. മുവിനിപ്പോള്‍ പതിനൊന്ന് വയസ്സായി. ഏതാണ്ട് രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം. പുറത്തിറങ്ങുമ്ബോഴെല്ലാം ആളുകള്‍ മകന്റെ കണ്‍പീലികള്‍ കണ്ട് അത്ഭുതപ്പെടാറുണ്ടെന്നും എന്നാല്‍ മോശമായ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുവിന്റെ അച്ഛന്‍ സെദുലോ ബെക്ക്നോവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ  (2 hours ago)

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി  (5 hours ago)

ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍  (6 hours ago)

സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ  (6 hours ago)

ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം  (6 hours ago)

ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്  (6 hours ago)

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്  (6 hours ago)

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !  (7 hours ago)

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി  (7 hours ago)

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്  (7 hours ago)

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം  (8 hours ago)

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്‌കാരഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നു; കോണ്‍ഗ്രസും ആ സംഘത്തിന്റെ കൂടെ നിന്നു; എസ്എന്‍ഡിപിയും കെപിഎംഎസും ശെരിക്കൊ  (8 hours ago)

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്  (8 hours ago)

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും  (8 hours ago)

ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ  (8 hours ago)

Malayali Vartha Recommends