ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേര്‍ക്ക് ദാരുണാന്ത്യം
ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേര് മരിച്ചു. 200 ഓളം പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. മിവാന്സാ പ്രവിശ്യയിലെ ബഗോറോറ ഉക്കാര ദ്വീപുകള്‍ തമ്മില്‍ സര്‍വീസ് നടത്തുന്ന ഫെറിയാണ് അപകടത്തില്‍പ്പെട്ടത്.
കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഫെറി മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.
"
https://www.facebook.com/Malayalivartha