Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പല്ല് വൃത്തിയാക്കുന്നത് മുതൽ, കണ്ണ് കഴുകാനും, തടി കുറയ്ക്കാനും യുവതി ഉപയോഗിക്കുന്നത് മൂത്രം

23 SEPTEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

തടി കുറയ്ക്കാൻ നാല്പത്തിയാറുകാരിയുടെ സാഹസം. ലീഹ് സാംപ്‌സണ്‍ എന്ന യുവതി തടി കുറയ്ക്കാന്‍ ദിവസവും വെറും വയറ്റില്‍ കുടിച്ചത് മൂത്രം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കുറച്ചത് ഒമ്പത് കിലോ ഭാരം. ലീഹ് അരഗ്ലാസ് മൂത്രമാണ് ദിവസവും വെറും വയറ്റില്‍ കുടിച്ചിരുന്നത്. ആദ്യമൊക്കെ മൂത്രം കുടിക്കുമ്ബോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടായിരുന്നു. പക്ഷേ പിന്നീടത് ശീലമായി.മൂന്ന് മാസം കഴിഞ്ഞപ്പോള്‍ നല്ല മാറ്റമാണ് ഉണ്ടായതെന്നും ലീഹ് പറയുന്നു.


മറ്റ് ഡയറ്റൊന്നും മൂത്രം കുടിക്കുന്ന സമയത്ത് നോക്കിയിരുന്നില്ലെന്നും പന്നിയിറച്ചി, കോഴിയിറച്ചി എന്നിവയെല്ലാം ധാരാളം കഴിക്കുമായിരുന്നുവെന്നും ലീഹ് പറഞ്ഞു. ലീഹ് ഇപ്പോള്‍ ഇതിന് നല്‍കിയ പേര് യൂറിന്‍ തെറാപ്പി എന്നാണ്. തന്റെ മൂത്രം കുടിക്കാന്‍ മാത്രമല്ല ലീഹ് ഉപയോഗിക്കുന്നത്. മറിച്ച്‌ മറ്റ് മരുന്നുകളുടെ കൂടെയും കോസ്മറ്റിക്കിന്റെ കൂടെയും മൂത്രം ഉപയോഗിച്ച്‌ വരുന്നു. തടി ഉണ്ടായിരുന്നപ്പോള്‍ എപ്പോഴും ക്ഷീണം അനുഭവപ്പെടുമായിരുന്നുവെന്നും മറ്റ് അസുഖങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നുവെന്നും ലീഹ് പറയുന്നു.

തടി കുറച്ചപ്പോള്‍ തനിക്ക് ആത്മവിശ്വാസം വന്നുവെന്നും അവര്‍ പറഞ്ഞു. പല്ല് വൃത്തിയാക്കാനും കണ്ണുകള്‍ കഴുകാനും മൂത്രം ഉപയോഗിക്കാറുണ്ടെന്നും അവര്‍ പറയുന്നു. മൂത്രം ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് ലീഹ് പറയുന്നത്. എന്നാല്‍ മൂത്രം കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. മൂത്രം കുടിച്ചാല്‍ വൃക്കകള്‍ക്ക് തകരാര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (22 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (28 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (35 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (51 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (57 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends