Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കതിർമണ്ഡപത്തിൽ ഭ്രാന്തിളകി വരൻ വധുവിനെ തൂക്കി നിലത്തടിച്ചു ദൃശ്യങ്ങൾ പുറത്ത്..!

07 AUGUST 2025 12:23 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി എത്തിയ വധുവിനാണ് അപ്രതീക്ഷിത അനുഭവം ഉണ്ടായിരിക്കുന്നത്. വിവാഹത്തിന്റെ സന്തോഷങ്ങൾ പൂർണതയിലെത്തിക്കാൻ നൃത്തം ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

'ഹാസ്യ വേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ ആണ് ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. വിവാഹം ആഘോഷം ആക്കുന്നതിനായി അതിഥികൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ നൃത്തം ചെയ്യാനായി വരനെ നിർബന്ധിക്കുന്ന വധുവിനെ വിഡിയോയിൽ കാണാം. ആദ്യം ഒരു ചെറു പുഞ്ചിരിയോടെ വധുവിനോടു സഹകരിക്കാൻ ശ്രമിക്കുന്ന വരന്റെ മുഖഭാവം പൊടുന്നനെ മാറുകയും തണുപ്പൻ മട്ടിൽ നിന്ന് അക്രമാസക്തനാവുകയും ചെയ്യുന്നു.

 



ശേഷം വധുവിനെ പിടിച്ച് ശക്തിയായി വട്ടം കറക്കുകയും ചെയ്യുന്നു. വരന്റെ ഭാവപ്പകർച്ചയിൽ വധുവും അതിഥികളും അമ്പരന്നു പോകുന്നതും വരന്റെ അക്രമോത്സുക നൃത്തത്തിനിടയിൽ വധു പലകുറി നിലത്തു വീഴുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്തു വീഴുന്ന വധുവിനെ വലിച്ചെഴുന്നേൽപ്പിച്ച വരൻ വീണ്ടും വീണ്ടും വധുവിനെ പിടിച്ചു കറക്കുന്നുണ്ട്.

വരന്റെ ചെയ്തികളിൽ പകച്ചു പോയ അതിഥികൾ സമനില വീണ്ടെടുത്ത് വരന്റെയരികിൽ നിന്ന് വധുവിനെ പിടിച്ചു മാറ്റുന്നതു വരെ വരൻ അക്രമം തുടർന്നു. ഏറെ സന്തോഷത്തോടെ അവസാനിക്കേണ്ട ഒരു വൈകുന്നേരം അലങ്കോലമായതിന്റെ ദുഖം ആ അന്തരീക്ഷത്തിൽ പടർന്നിരുന്നു. 1.1 മില്യണിലധികം ആളുകൾ ആ വിഡിയോ കാണുകയും കണ്ടവരൊക്കെ വരന്റെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു. ‘ഇനിയും അവനെത്തന്നെ വിവാഹം ചെയ്യണമെന്നു തോന്നുന്നുണ്ടോ?’ എന്ന് ഒരാൾ ചോദിച്ചു.

മറ്റൊരാളുടെ സംശയം വിവാഹദിനം അയാളുടെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ മുന്നോട്ടുള്ള ജീവിതം എന്തായിരിക്കുമെന്നാണ്. സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ സൃഷ്ടിച്ച വ്യാജ വിഡിയോയായിരിക്കാമിതെന്നാണ് ഇനിയൊരാളുടെ അഭിപ്രായം. അവന് വിവാഹം കഴിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നു പറഞ്ഞാണ് മറ്റൊരാൾ വിമർശിച്ചത്. സ്ത്രീകൾ ചെരുപ്പുകൊണ്ട് അവന്റെ ദേഷ്യം അടക്കൂവെന്നായിരുന്നു മറ്റൊരാളുടെ ആഹ്വാനം. ‘ഇതൊരു സ്ക്രിപറ്റഡ് വിഡിയോ അല്ലെങ്കിൽ, ക്ഷമിക്കൂ സഹോദരി നിങ്ങൾ തെറ്റായ ആളെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ മറ്റൊരാൾ കമെന്റ് ചെയ്തിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (19 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (26 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (32 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends