Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കണ്ണൂരില്‍ ഇ-പെണ്‍വാണിഭം; ഉന്നതരുടെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പോലീസിനെ അകറ്റും; പോലീസ് റെയ്‌ഡോടെ എല്ലാം പൊളിഞ്ഞു

17 OCTOBER 2014 11:41 PM IST
മലയാളി വാര്‍ത്ത.

കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്ത് പോലീസ് റെയ്ഡില്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഹൈടെക് പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നത്. കഴിഞ്ഞദിവസം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ അനാശാസ്യനിടെ യുവതിയെയും രണ്ടു യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തായത്. മഹാരാഷ്ട്ര സ്വദേശിനിയും തളിപ്പറമ്പ് തൃച്ചംബരത്തെ താമസക്കാരിയുമായ യുവതിയും അഴീക്കോട് മൈലാടത്തടം, പുന്നക്കപ്പാറ എന്നിവിടങ്ങളിലെ യുവാക്കളുമാണ് സിറ്റി പൊലീസിന്റെ പിടിയിലായത്. 
വന്‍കിടക്കാരെ കേന്ദ്രീകരിച്ചാണ് ഇവിടത്തെ വാണിഭം പൊടിപൊടിക്കുന്നത്. വാണിഭത്തിനെത്തുന്നവരുടെ വീഡിയോ രഹസ്യമായി സംഘം ഷൂട്ട് ചെയ്യും. പൊലീസ് നടപടിയുണ്ടാകുമ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഉന്നതരെ ഭീഷണിപ്പെടുത്തും. ഇങ്ങനെ ഉന്നതരുടെ ശുപാര്‍ശ ഉറപ്പാക്കും. കേസുകള്‍ ഇല്ലാതാക്കുകയും ചെയ്യും. സ്‌കൂള്‍ കുട്ടികളെ പ്രണയത്തിലൂടെ റിസോര്‍ട്ടിലെത്തിച്ച് ഉന്നതന്മാര്‍ക്ക് കാഴ്ച വെക്കുന്നതും റിസോര്‍ട്ടുകളില്‍ പതിവാണ്. 
ജില്ലയില്‍ നടന്ന ചില പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 
സീരിയല്‍ മേഖലയിലെ ചിലര്‍ കൊച്ചിയില്‍ നിന്നും ഇവിടേക്ക് വരുന്നുണ്ടെന്നും പറയുന്നു. സീരിയല്‍ നടിമാരെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രത്യേക ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, പ്രവാസികള്‍, എന്നിവര്‍ക്ക് ഈ പെണ്‍വാണിഭ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നു. 
വിദേശികള്‍ അടക്കമുള്ളവര്‍ ഈ രീതിയില്‍ ചതിയിലായിട്ടുണ്ട്. പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് അന്യസംസ്ഥാന യുവതികള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവരെയാണ് ഉപയോഗിക്കുന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ യുവതികളെയും പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (58 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends