ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷ മാറ്റി വെച്ചു

കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്മന്റെ് സപ്ലിമന്റെറി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാഴാഴ്ച മുതല്‍ നടക്കേണ്ട പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍സ് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























