Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇവിടെ പിടി ഉഷയ്‌ക്കെതിരെ സമരം; അവിടെ ഗുജറാത്തില്‍ ഉഷയ്ക്ക് മോഡിയുടെ അംഗീകാരം; ഗുജറാത്തില്‍ സ്‌പോര്‍ട്‌സ് വികസനത്തിന്റെ ചുമതല

19 OCTOBER 2014 10:09 PM IST
മലയാളി വാര്‍ത്ത.

പിടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം. കെ.എസ്.ഐ.ഡി.സിയുടെ ഇന്ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രദേശത്തെ സ്‌കൂളിനെതിരെയാണ് സിപിഎം രംഗത്ത് വന്നത്.

അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നു എന്നാരോപിച്ചാണ് സിപിഎം സമരം. ഉഷ സ്‌കൂളിനായി സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് ആരോപണം.
എന്നാല് കെ.എസ്.ഐ.ഡി.സി അടുത്ത കാലത്ത് നിര്മ്മിച്ച റോഡാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ഉഷ സ്‌കൂളിന്റെ വിശദീകരണം.
അതേസമയം പി.ടി.ഉഷയെ ഗുജറാത്തിന്റെ സ്‌പോട്‌സ് വികസനത്തിന്റെ ചുമതലയേല്‍ക്കുന്നു. കിനാലൂരിലെ ഉഷ സ്‌കൂള്‍ മാതൃകയില്‍ സ്ഥാപനം തുടങ്ങി സംസ്ഥാനത്തിന്റെ കായികവികസനം നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചാണ് ഉഷ അഹമ്മാബാദിലേക്ക് പോകുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം അടുത്ത മാസം ഒമ്പതിന് ഗുജറാത്ത് സര്‍ക്കാരുമായി ഒപ്പിടും. 
ഗുജറാത്ത് സ്‌പോട്‌സ് അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക ക്ഷണിതാവായാണ് കേരളത്തിന്റെ ഒളിംപ്യന്‍ പുറപ്പെടുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഉഷയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങി വച്ചത്. 
അടുത്ത മാസം ഒമ്പത് മുതല്‍ 14 വരെ ഗുജറാത്തില്‍ ഉഷ തന്നെ തിരഞ്ഞെടുത്ത ആറു സ്ഥലങ്ങളില്‍ കായികതാരങ്ങളുടെ പ്രാഥമിക സെലക്ഷന്‍ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി തുടര്‍ന്ന് വഡോദരയിലെ സ്‌പോട്‌സ് കോംപ്ല്ക്‌സ് ആസ്ഥാനത്ത് രണ്ടാംഘട്ടം പരിശീലനം തുടങ്ങും. ഉഷ സ്‌കൂള്‍ മാതൃകയില്‍ ഗുജറാത്തിന്റെ സ്‌പോട്‌സ് ആസ്ഥാനം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉഷ സ്‌കൂളിന് സംസ്ഥാനം വേണ്ടത്ര പരിഗണ നല്‍കിയിരുന്നില്ല. കൂടാതെ ഇപ്പോഴത്തെ സിപിഎം സമരവും കൂടിയായപ്പോള്‍ എല്ലാമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (12 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (36 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (45 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends