നെടുമുടിയില്‍ അമ്മയുടെയും മകളുടെയും മൃതദേഹം പാടത്ത്

ആലപ്പുഴ നെടുമുടിയില്‍ വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങിമരിച്ച നിലയില്‍. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മീന്‍ മുറിച്ച കത്തിയും പാത്രങ്ങളും ഇപ്പോഴും വെള്ളക്കെട്ടിനരികെയുണ്ട്. ഒരാള്‍പ്പൊക്കത്തിലുള്ള വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























