രണ്ടാഴ്ച മുമ്പ് വെണ്ണിയോട് പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി...

വെണ്ണിയോട് പുഴയില്‍ രണ്ടാഴ്ച്ച മുന്‍പ് കാണാതായ കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ വെണ്ണിയോട് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ ആനപ്പാറ നാരായണന്‍ കുട്ടിയുടെ മകന്‍ സായൂജ് (9) ന്‍റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. നാരായണന്‍ കുട്ടി ഭാര്യ ശ്രീജ മകള്‍ എന്നിവരുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























