രമേശ് ചെന്നിത്തലയ്‌ക്ക് ഗൾഫിൽ നിന്ന് വധഭീഷണി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഫോണിലൂടെയാണ് ചെന്നിത്തലക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഭീഷണി സന്ദേശം ദുബായില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കും.
https://www.facebook.com/Malayalivartha

























