തന്റെ പേരില്‍ ഉള്ള കേസുകള്‍ എല്ലാം കോടതി തള്ളി.. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സെന്‍കുമാറിന്റെ പോലീസ് മേധാവി സ്ഥാനം നഷ്‌ടമായത് .അതിന് ശേഷമാണ് ആണ് ജുഡീഷ്യല്‍ പദവിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ടതും .
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. അതോടൊപ്പം തന്റെ പേരില്‍ ഉള്ള കേസുകള്‍ എല്ലാം കോടതി തള്ളി എന്നും കത്തില്‍ വിശദീകരിച്ചു . കേന്ദ്ര സര്‍ക്കാര്‍ പോലീസ് മേധാവി സ്ഥാനം വിരമിച്ചതിനു ശേഷവും തടഞ്ഞു വച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നു .
https://www.facebook.com/Malayalivartha


























